Denemek ALTIN - Özgür

വയല വരച്ച സുവർണരേഖ

Manorama Weekly

|

July 08,2023

വഴിവിളക്കുകൾ

- ജഗദീഷ്

വയല വരച്ച സുവർണരേഖ

തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ. സ്കൂളിൽ പൂർവവിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒരു നാടകം ഉണ്ടായിരിക്കും. ഡബ്ബിങ് കലാകാരൻ ഹരി, ജഗതി ശ്രീകുമാർ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. അവരന്ന് കോളജിലാണ്. ഒൻപതാം ക്ലാസുകാരനായ ഞാൻ അവർക്കൊപ്പം ബാലനടനായി ലഹരി എന്ന നാടകത്തിൽ അഭിനയിച്ചു.

കോളജിൽ എത്തിയപ്പോൾ നാടകത്തിൽ കൂടുതൽ സജീവമായി. ഗവൺമെന്റ് ആർട്സ് കോളജിൽ ഞാൻ എല്ലാ വർഷവും ബെസ്റ്റ് ആക്ടർ ആയിരുന്നു. സലാം കാരശ്ശേരി എഴുതിയ "വൈരൂപ്യങ്ങൾ', കാലടി ഗോപിയുടെ രാത്രി എന്നീ നാടകങ്ങളിലെല്ലാം അഭിനയിച്ചു. മാർ ഇവാനിയോസ് കോളജിൽ എംകോമിന് പഠിക്കുമ്പോഴും മികച്ച നടനായി.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size