Denemek ALTIN - Özgür

കൊട്ടും വരയുമായി മണികണ്ഠൻ

Manorama Weekly

|

July 01,2023

അമ്മമനസ്സ്

- കെ. രാജേശ്വരി, പുറനാട്ടുകര

കൊട്ടും വരയുമായി മണികണ്ഠൻ

ഡൗൺ സിൻഡ്രോം മൂന്നു തലത്തിലുണ്ട്. സിവിയർ, മോഡറേറ്റ്, മൈൽഡ്. നിങ്ങളുടെ മോന് മോഡറേറ്റ് തലത്തിലുള്ള ഡൗൺ സിൻഡ്രോം ആണ്. സാധാരണ കുട്ടികളെപ്പോലെയല്ല, അക്രമ സ്വഭാവം കാണിച്ചേക്കാം, അടങ്ങി ഇരുന്നെന്നു വരില്ല. അമ്മയെപ്പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. മറ്റുള്ളവരെ ഉപദ്രവിക്കാനും മടി കാണിക്കില്ല. പ്രത്യേകിച്ച് ചികിത്സയൊന്നും ഇതിനില്ല. പരിശീലനം കൊണ്ടും തെറപ്പി കൊണ്ടും ചെറിയ മാറ്റം വരുത്താമെന്നു മാത്രം. ഡോക്ടർ പറയുന്നത് മോന്റെ അച്ഛനേടാണ്. അബോധാവസ്ഥയിലെന്നോണമാണ് ഞാനതു കേട്ടത്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size