Denemek ALTIN - Özgür

മോസ്പിറ്റ് ചെലവു കുറഞ്ഞ സംസ്കരണ മാർഗം

Manorama Weekly

|

June 24,2023

വീടിനു നന്മ, നാടിനു മേന്മ

- മിനി കൃഷ്ണൻ, തൈക്കാട്ട്

മോസ്പിറ്റ് ചെലവു കുറഞ്ഞ സംസ്കരണ മാർഗം

മണ്ണിൽ കുഴിയെടുത്തു നിർമിക്കുന്ന വളരെ ലളിതമായ മാലിന്യ സംസ്കരണ രീതിയാണ് മോസ്പിറ്റ്. വീടിനു സമീപം സൗകര്യപ്രദമായ സ്ഥലത്തു  60 സെമീ വ്യാസത്തിൽ ഒരു കുഴി എടുക്കുക. കുഴിയുടെ ആഴം ഒരു മീറ്ററിൽ കൂടരുത്. ഉറപ്പില്ലാത്ത മണ്ണാണെങ്കിൽ ഇഷ്ടിക ഉപയോഗിച്ച് വശങ്ങൾ കെട്ടണം. ഈ കുഴി ഒരു കോൺക്രീറ്റ്സ്ലാബ് ഉപയോഗിച്ചു മൂടണം. സ്ലാബിന്റെ ഒത്ത നടുവിൽ 10 സെമീ വ്യാസമുള്ള പിവിസി പൈപ്പ് കുത്തനെ ഉറപ്പിക്കണം (സ്ലാബ് വാർക്കുമ്പോൾത്തന്നെ പൈപ്പ്

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size