Denemek ALTIN - Özgür

ഗുഡ്സ് വണ്ടിയിൽ പിറന്ന "ആൽഫ

Manorama Weekly

|

February 01,2023

വഴിവിളക്കുകൾ

-  ടി.ഡി. രാമകൃഷ്ണൻ

ഗുഡ്സ് വണ്ടിയിൽ പിറന്ന "ആൽഫ

1961ൽ തൃശൂർ ജില്ലയിലെ ഇയ്യാലിൽ ജനിച്ചു.'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവൽ കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡ് നേടി. ഫ്രാൻസിസ് ഇട്ടിക്കോര'യ്ക്ക് ബഷീർ അവാർഡ് ഉൾപ്പെടെ അനവധി പുരസ്കാരങ്ങൾ. മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് ഇവ മറ്റു പ്രധാന നോവലുകൾ. സതേൺ റെയിൽവേയിൽ ഡിവിഷനൽ ചീഫ് കൺട്രോളറായിരുന്നു. 2003ൽ പ്രശസ്ത സേവനത്തിനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ദേശീയ അവാർഡ് നേടി.

വിലാസം: 6 ബി, ആലുക്കാസ് ഡയമണ്ട് എൻക്ലേവ്, കാച്ചേരി, നടത്തറ, തൃശൂർ. പിൻ-680751

ഞാൻ വളരെ വൈകി എഴുതിത്തുടങ്ങിയ ആളാണ്. എന്റെ ആദ്യനോവൽ "ആൽഫ' പ്രസിദ്ധീകരിക്കുമ്പോൾ എനിക്ക് 43 വയസ്സുണ്ട്. തൃശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് ഇയ്യാൽ എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചത്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size