Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

പുതിയ സിനിമകളുമായി ശ്രവണ

Manorama Weekly

|

June 25, 2022

2019ൽ ആയിരുന്നു അച്ഛന്റെ മരണം. ആ ഷോക്ക് വളരെ വലുതായിരുന്നു

പുതിയ സിനിമകളുമായി ശ്രവണ

 മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അനിൽ ബാബു സംവിധായക കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകളാണ് നടി ശ്രവണ. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങി ഈ ഹിറ്റ് കൂട്ടായ്മയിൽ പിറന്ന എത്രയോ ചിത്രങ്ങൾ. ഒട്ടും പ്രതീക്ഷിക്കാതെ ഒരു നിയോഗം പോലെയാണ് ശ്രവണയും അച്ഛന്റെ വഴിയേ സിനിമയിലെത്തിയത്. തന്റെ ആദ്യ ചിത്രം തട്ടുംപുറത്ത് അച്യുതൻ' കണ്ട് തിയറ്ററിൽ നിന്നിറങ്ങിയപ്പോൾ അച്ഛന്റെ മുഖത്ത് വിരിഞ്ഞ ചിരിയായിരുന്നു ശ്രവണയുടെ ആത്മ വിശ്വാസം. പക്ഷേ, സിനിമയിൽ മകളുടെ വളർച്ച കാണാൻ കാത്തുനിൽക്കാതെ ബാബു പോയി. അച്ഛന്റെ വേർപാടുണ്ടാക്കിയ ആഘാതവും വേദനയും അതിജീവിച്ച് വീണ്ടും ശ്രവണ ചലച്ചിത്ര ലോകത്

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size

Holiday offer front
Holiday offer back