Denemek ALTIN - Özgür
കൃത്രിമബുദ്ധി അത്ര കൃത്രിമമല്ല
Thozhilveedhi
|September 20, 2025
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നു നമ്മൾ പറയാത്ത ദിവസങ്ങളില്ല. പക്ഷേ, എന്താണ് ഈ പഠനശാഖയുടെ പ്രയോഗസാധ്യതകൾ, അതു പഠിക്കാൻ വേണ്ട ശേഷികൾ, എവിടെയൊക്കെ പഠിക്കാൻ സാധിക്കും എന്നെല്ലാം കരിയർ ഗുരു വിശദീകരിക്കുന്നു.
ആധുനികയുഗത്തിൽ സാങ്കേതികരംഗത്തുണ്ടായ വമ്പൻ കുതിച്ചുചാട്ടമാണ് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്). ഈ മേഖല പഠിക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
കംപ്യൂട്ടറിനും ബുദ്ധി
നാം പഠിപ്പിച്ച കാര്യങ്ങൾ തെറ്റില്ലാതെ തളരാതെ ആവർത്തിച്ചു ചെയ്യാൻ കംപ്യൂട്ടറിനു സാധിക്കും. പക്ഷേ, സ്വയം ചിന്തിക്കാനോ സാഹചര്യത്തിനനു സരിച്ചു അറിവുകൾ പ്രയോഗിക്കാനോ സാധാരണ കംപ്യൂട്ടറിനു കഴിയില്ല. ചില കാര്യങ്ങളിലെങ്കിലും മനുഷ്യരെപ്പോലെ ബുദ്ധി പ്രയോഗിക്കാൻ കംപ്യൂട്ടറുകളെ ശീലിപ്പിക്കുന്ന രീതിയാണ് "കൃത്രിമബുദ്ധി' അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. സ്വയം ഡ്രൈവ് ചെയ്യുന്ന കാറും മനുഷ്യരുമായി ആശയവിനിമയം നടത്താൻ കഴിവുള്ള ChatGPT, Gemini, Grok, Copilot തുടങ്ങിയ ചാറ്റ്ബോട്ടുകളുമടക്കം വിസ്മയകരമായ പലതും വന്നു കഴിഞ്ഞെങ്കിലും, മനുഷ്യമസ്തിഷ്കത്തിന്റെ കഴിവുകളെല്ലാമുള്ള കംപ്യൂട്ടറുകൾ ഇതുവരെ ഉണ്ടായിട്ടില്ല.
നോക്കിക്കാണുക, യുക്തി പ്രയോഗിക്കുക, പലരുടെയും ശബ്ദങ്ങളോ കൈയെഴുത്തുകളോ തിരിച്ചറിയുക, സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കുക, പഴയ അനുഭവങ്ങളിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുക, രോഗനിർണയം നടത്തുക, വിവർത്തനം ചെയ്യുക തുടങ്ങിയവ കംപ്യൂട്ടറുകളെ ശീലിപ്പിക്കാം. ഇവയൊക്കെ ചെയ്യുന്ന കംപ്യൂട്ടർ നിയന്ത്രിത റോബട്ടുകളുണ്ട്.
എഐ വൈവിധ്യങ്ങൾ
എഐ രണ്ടു തരത്തിലുണ്ട്. ഏതെങ്കിലുമൊരു വിശേഷ ഉപയോഗത്തിനു മാത്രമുള്ള പരിമിത എഐ (narrow AI), മനുഷ്യമസ്തികത്തെപ്പോലെ പ്രവർത്തിക്കുന്ന ജനറൽ എഐ എന്നിങ്ങനെ.
എഐയുടെ ചില പ്രവർത്തനമേഖലകൾ
മെഷീൻ ലേണിങ്: നിശ്ചിത പ്രോഗ്രാമുകളൊന്നു മില്ലാതെ വിവരശേഖരണം നടത്തുന്ന രീതി.
നാച്വറൽ ലാംഗ്വേജ് പ്രോസസിങ് (NLP): മനുഷ്യരുടെ ഭാഷ ഗ്രഹിക്കുക, വ്യാഖ്യാനിക്കുക, ഭാഷയിൽ വിവരങ്ങൾ തയാറാക്കുക തുടങ്ങിയവ നിർവഹിക്കുന്നു.
Bu hikaye Thozhilveedhi dergisinin September 20, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Thozhilveedhi'den DAHA FAZLA HİKAYE
Thozhilveedhi
കോൾ ഇന്ത്യയിൽ 936 മാനേജ്മെന്റ് ട്രെയിനി
പരിശീലനത്തിനു ശേഷം റഗുലർ നിയമനം അവസാന തിയതികൾ: ജൂൺ 07, 11
1 min
May 16, 2026
Thozhilveedhi
ക്ലാർക്ക് നിയമനം 10 മാസത്തിൽ വെറും 5%
14 ജില്ലകളിലായി 1117 നിയമന ശുപാർശ മാത്രം
1 min
May 16, 2026
Thozhilveedhi
കൊച്ചിൻ ഷിപ്യാഡിൽ 40 അപ്രന്റിസ്
•അവസരം റിഗർ വിഭാഗത്തിൽ യോഗ്യത: എട്ടാം ക്ലാസ് അവസാന തീയതി: മേയ് 30
1 min
May 16, 2026
Thozhilveedhi
പിഎസ്സി പരീക്ഷയിൽ വീണ്ടും ഹൈടെക് കോപ്പിയടി
ഇത്തവണ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയിൽ 2 പേർ അറസ്റ്റിൽ
1 mins
May 16, 2026
Thozhilveedhi
റെയിൽവേയിൽ 29,608 തസ്തിക കുറയ്ക്കുന്നു
കേരളത്തിൽ കുറയുന്നത് 1906 തസ്തിക
1 min
May 09, 2026
Thozhilveedhi
ഗുരുവായൂർ ദേവസ്വം സ്ഥാപനങ്ങളിൽ 35 അധ്യാപകർ
ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം
1 min
May 09, 2026
Thozhilveedhi
യൂണിയൻ ബാങ്കിൽ 1865 അപ്രന്റിസ്
കേരളത്തിൽ 39 ഒഴിവ് അവസരം ബിരുദധാരികൾക്ക്
1 min
May 09, 2026
Thozhilveedhi
സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റിൽ 400 റിസോഴ്സ് പഴ്സൻ
യോഗ്യത: ബിരുദം നിയമനം ബ്ലോക്കടിസ്ഥാനത്തിൽ • അവസാന തീയതി: മേയ് 15 www.socialaudit.kerala.gov.in
1 min
May 09, 2026
Thozhilveedhi
എയ്ഡഡ് സ്കൂൾ നിയമനം സംരക്ഷണം തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്നവർക്കു മാത്രം
പുനർനിയമനം ലഭിച്ചവർക്കു സംരക്ഷണമില്ല
1 min
May 09, 2026
Thozhilveedhi
SSB കായികതാരങ്ങൾക്ക് 404 ഒഴിവ്
വിജ്ഞാപനം ഉടൻ
1 min
May 09, 2026
Listen
Translate
Change font size
