Denemek ALTIN - Özgür
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
Unique Times Malayalam
|November - December 2025
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
നവജാതശിശു പരിചരണത്തെക്കുറിച്ച് അമ്മമാർക്ക് സംശയങ്ങളും ആശങ്കകളും ഏറെയാണ്, പ്രത്യേകിച്ച് അവരുടെ ആദ്യത്തെ കണ്മണി ആണെങ്കിൽ ജനിച്ച് ആദ്യത്തെ 28 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കൾ എന്നു പറയുന്നത്. ഇവരുടെ പരിചരണം നമ്മൾ ഏറ്റവും ശ്രദ്ധയോടെയും കരുതലോടെയും ചെയ്യേണ്ട ഒന്നാണ്.
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം. കൊളസ്ട്രം നൽകുന്നതു വഴി കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥ കാര്യക്ഷമമാകുന്നു. മഞ്ഞപ്പിത്തം, ആസ്ത്മ, കരപ്പൻ തുടങ്ങിയ രോഗങ്ങൾക്കെതിരെയും സംരക്ഷണം ലഭിക്കുന്നു. മുലപ്പാലിൽ കുഞ്ഞിന്റെ ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും നിർദ്ദിഷ്ടമായ അനുപാതത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കുഞ്ഞിന്റെ ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകിയാൽ മതിയെന്ന് ലോക ആരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.
സാധാരണ ഗതിയിൽ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനകം മുലയൂട്ടാവുന്നതാണ്. എന്നാൽ സിസേറിയൻ ആണെങ്കിൽ അമ്മയ്ക്ക് നൽകിയിരിക്കുന്ന അനസ്തേഷ്യ മുതലായവയിൽ നിന്നും മുക്തി നേടിയ ശേഷം മുലയൂട്ടൽ ആരംഭിക്കാം. കുഞ്ഞിനെ ഒരു ദിവസം എത്ര തവണ മുലയൂട്ടണം എന്ന് കൃത്യമായ കണക്കൊന്നുമില്ല. പൊതുവേ രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകാം. അതോടൊപ്പംതന്നെ കുഞ്ഞിന് ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം പാൽ നൽകാവുന്നതാണ്. ഇരുസ്തനങ്ങളിൽ നിന്നും മാറിമാറി പാൽ കൊടുക്കണം. ഒരുതവണ 20 മിനിറ്റ് വരെ മുലയൂട്ടാം. മുലപ്പാൽ കുടിക്കുന്ന സമയത്ത് കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത കൾ അനുഭവപ്പെടുകയാണെങ്കിൽ പാൽ നൽകുന്നത് നിർത്തി കുഞ്ഞിനെ ചരിച്ച് കിടത്തി അധികമുള്ള പാൽ ഒഴിക്കളയണം. ശേഷം ചുമലിൽ ഇട്ട് തട്ടണം.
Bu hikaye Unique Times Malayalam dergisinin November - December 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Unique Times Malayalam'den DAHA FAZLA HİKAYE
Unique Times Malayalam
ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.
2 mins
December 2025 - January 2026
Unique Times Malayalam
ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
December 2025 - January 2026
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Listen
Translate
Change font size
