വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ENTE SAMRAMBHAM
|September 2024
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
-
കളർഫുൾ വിവാഹ വേദി! ത്രസിപ്പിക്കുന്ന നൃത്തചുവടുകളുടെ ഓളത്തിൽ, വരനും വധുവും കല്യാണമണ്ഡപത്തിലേക്ക്. സ്വപ്ന തുല്യമായ വിവാഹ മണ്ഡപം. എന്ത് ആഘോഷം വന്നാലും പരിപാടി കളർഫുള്ളാക്കാൻ ഇവന്റ് മാനേജ്മെന്റ് ടീം വേണമെന്നായി മലയാളികൾക്ക്. സ്റ്റേജ്, അലങ്കാരപ്പണികൾ, കാറ്ററിങ്, ക്യാമറ, ലൈറ്റ് തുടങ്ങി ആഘോഷങ്ങൾ കൊഴുപ്പിക്കാനുള്ള ഡാൻസും പാട്ടും വരെ ഒരുകുടക്കീഴിലെത്തിക്കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന ഒരു മുറിയെ, ലഭിക്കാവുന്ന ഏറ്റവും മികച്ച വസ്തുക്കൾ കൊണ്ടുതന്നെ ഭംഗിയായി അലങ്കരിച്ച് ജീവനുള്ളതാക്കി മാറ്റുന്നവരെ, കലാകാരന്മാർ എന്നല്ലാതെ മറ്റെന്തു വിളിക്കാൻ? അങ്ങനെയാണെങ്കിൽ, എറണാകുളം മരട് സ്വദേശിയായ ജിത്തു വർഗീസും ഒരു കലാകാരനാണ്.
ചെറുപ്പം മുതലേ ആർട്ട് വർക്കിലും ക്രാഫ്റ്റി നോടും താല്പര്യമുണ്ടായിരുന്ന ജിത്തുവിന്, വലുതാവുമ്പോൾ സിനിമയിലെ ആർട്ട് ഡയറക്ടർ ആവണമെന്നായിരുന്നു മോഹം. എന്നാൽ പഠനശേഷം അദ്ദേഹം തിരഞ്ഞെടുത്ത വഴി സിനിമയുടേത് ആയിരുന്നില്ല, പകരം സ്വസിദ്ധമായി തനിക്ക് കിട്ടിയ കഴിവിനെ മറ്റൊരു രീതിയിലേക്ക് വഴിമാറ്റിവിട്ടു. അങ്ങനെ അതൊരു സംരംഭമായി, പേര് വയലറ്റ് വെഡിങ് ഇവന്റ് മാനേജ്മെന്റ്.
സ്കൂൾ കലോത്സവങ്ങളിലും മറ്റും ക്രാഫ്റ്റ് മേക്കിങ്ങിൽ ഒന്നാമനായി ജയിച്ചു വന്ന ജിത്തു, ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ട ഒരു സാഹചര്യത്തിൽ, ബോധപൂർവ്വം സിനിമമേഖലയെ ഒഴിവാക്കി, സ്റ്റേജ് ഡെക്കറേഷനിലേക്ക് കടക്കുകയായിരുന്നു. പക്ഷേ അതൊരു ഒന്നൊന്നര വഴിത്തിരിവായിരുന്നു. ഇന്നീ മേഖലയിലെ കിരീടം വെക്കാത്ത രാജകുമാരനാണ് ജിത്തു.
Bu hikaye ENTE SAMRAMBHAM dergisinin September 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
ENTE SAMRAMBHAM'den DAHA FAZLA HİKAYE
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Listen
Translate
Change font size

