Facebook Pixel ഗോവൻ വൈബ് | Fast Track - automotive - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഗോവൻ വൈബ്

Fast Track

|

January 01, 2025

ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350

- നോബിൾ എം. മാത്യു

ഗോവൻ വൈബ്

ഗോവൻ ക്ലാസിക് ഇതുവരെയുള്ള റോയൽ എൻഫീൽഡ് ബൈക്ക് മോഡലുകളിൽ നിന്നും വേറിട്ടൊരു പേരും രൂപവും. അതാണ് ഗോവൻ ക്ലാസിക്കിനെ വ്യത്യസ്തമാക്കുന്നത്. നമ്മുടെ വിപണിയിൽ അധികം കാണാത്ത എന്നാൽ ബൈക്ക് പ്രേമികളുടെ ഹരങ്ങളിലൊന്നായ ബോബർ ശൈലിയിലാണ് ഗോവൻ ക്ലാസിക്കിനെ റോയൽ എൻഫീൽഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്ലാസിക്കിൽ നിന്നും എന്താണ് മാറ്റം? ഗോവൻ മണ്ണിലൂടെ ഗോവൻ ക്ലാസിക്കിലൊന്നു റൗണ്ടടിച്ചു വരാം ....

രൂപകൽപന

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ ബോബർ യുഗം ആരംഭിച്ചെന്നു പറയാം. മോട്ടർ സൈക്കിളിന്റെ ഭാരം കുറയ്ക്കാനും വേഗം കൂട്ടാനുമായി ഹാൻഡിൽ ബാറിന്റെ ഉയരം കൂട്ടിയതും പില്യൺ സീറ്റ് ഊരിമാറ്റിയതും ഫെൻഡറും എക്സോസ്റ്റുമൊക്കെ കട്ട് ചെയ്തതുമെല്ലാം ബോബർ ശൈലിയായി മാറി. എന്തായാലും ബോബർ അക്കാലം മുതൽ ഇന്നു വരെ ഹിറ്റാണ്. ഹിപ്പിക്കാലമാണ് ബോബർ മോഡലുകളുടെ വസന്തകാലമായിരുന്നത്. ഇന്ത്യയിൽ ഗോവയായിരുന്നു അതിന്റെ തലസ്ഥാനവും. ആ കാലഘട്ടത്തിന്റെ സ്മരണാർഥമാണ് റോയൽ എൻഫീൽഡ് ഈ മോഡലിന് ഗോവൻ ക്ലാസിക് എന്ന പേരിട്ടിരിക്കുന്നത്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size