Facebook Pixel എൻജിൻ ഡീ കാർബണൈസിങ് | Fast Track - automotive - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

എൻജിൻ ഡീ കാർബണൈസിങ്

Fast Track

|

December 01,2024

എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...

- കെ. ശങ്കരൻകുട്ടി

എൻജിൻ ഡീ കാർബണൈസിങ്

പഴയ വാഹനങ്ങൾക്ക് കരി അടിഞ്ഞു കൂടുന്നതിനാൽ കരുത്തു കുറയും ഇന്ധനക്ഷമത പാടേ കുറയും വൈബ്രെഷൻ കൂടും അതുകൊണ്ട് എൻജിൻ ഡീ കാർബണൈസിങ് ചെയ്യുന്നതു നന്നായിരിക്കും എന്നു പറയുന്നതു കേട്ടിട്ടില്ലേ... ഡീ കാർബണൈസിങ് സെന്ററുകൾ മുൻപത്തേക്കാളും കൂടുകയും ചെയ്തിട്ടുണ്ട്.

സത്യത്തിൽ ഡീ കാർബണൈസിങ് ചെയ്യുന്നതു കൊണ്ടു ഗുണമുണ്ടോ? ഏതൊക്കെ വാഹനത്തിന് ഇതു പറ്റും തുടങ്ങിയ കാര്യങ്ങൾ ഒന്നു പരിശോധിക്കാം.

പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ എൻജിനുക ളിലും 2 സ്ട്രോക് എൻജിനുകളിലും കരി (കാർബൺ) അടിഞ്ഞുകൂടുന്ന പ്രശ്നം വ്യാപകമായിരുന്നു. എൻജിനിൽ ഇന്ധനമെത്തിക്കാൻ കാർബുറേറ്റർ ഉപയോഗിക്കുന്ന തുതൊട്ട് ഘടകങ്ങൾ നിർമിക്കാനുപയോഗി ക്കുന്ന ലോഹങ്ങളുടെ പ്രത്യേകതകൾ വരെ ഈ പ്രക്രിയയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ മികച്ച സാങ്കേതികവിദ്യ (ഇന്ധന ഇൻജക്ഷൻ, മികച്ച ലൂബ്രിക്കേഷനും താപനിയന്ത്രണവും ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള എൻജിൻ പ്രവർത്തനം) ഉപയോഗിക്കുന്നതും കടുത്ത മലിനീകരണ നിയന്ത്രണ പരിധികൾ പാലിക്കുന്നതുമായ ആധുനിക എൻജിനുകളിൽ കരി പിടിക്കുന്നതു കൊണ്ടുള്ള ഉപദ്രവം കുറവാണ്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size