Denemek ALTIN - Özgür

ഡൽഹിയിലെ ചൂടും ചില പ്രയോഗങ്ങളും

Manorama Weekly

|

March 20, 2021

കേരളത്തിലിരുന്ന് ആലോചിക്കുംപോലെയല്ല ഉത്തരേന്ത്യയിലെ ചൂട്, പൊള്ളിപ്പോകും. നമ്മുടേതു പോലെ വിയർത്തൊലിച്ചുപോകുന്ന ചൂടല്ല ഇവിടെ. പകരം, തീക്കുമുന്നിലൂടെ നടന്നു പോകുമ്പോഴുള്ള ചൂടുകാറ്റാണത്. പൊള്ളിക്കുന്ന കൊടുംചൂട്! പോക്കറ്റിൽ രണ്ടായി മുറിച്ച വലിയ ഉള്ളിയുമായി ചിലർ നടക്കുന്നു. ചൂടുകാറ്റിനെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ ശരീരത്തിൽ ഉള്ളി തേക്കുകയാണ് രീതി. ചൂടത്ത് പണിയെടുക്കുന്നവർ സട്ടു എന്ന പാനീയം ഇടയ്ക്കിടെ കുടിക്കുന്നു. വെള്ളക്കടല മാവിൽ ഉപ്പും കുരുമുളകും ചേർത്തുണ്ടാക്കുന്ന പാനീയമാണിത്.

ഡൽഹിയിലെ ചൂടും ചില പ്രയോഗങ്ങളും

ചൂടിനെ പ്രതിരോധിക്കാൻ ഉത്തരേന്ത്യക്കാരുടെ ചില പൊടിക്കൈകൾ

എസിയും കൂളറുമൊന്നുമില്ലാത്തവർ ഫാനിനു കീഴിൽ പാത്രം നിറയെ ഐസ് ക്യൂബുകൾ നിറച്ചുവച്ച് മുറി തണുപ്പിക്കുന്നു.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size