Denemek ALTIN - Özgür

അടുക്കള അനുഭവം തുണയായി...

Manorama Weekly

|

March 13, 2021

മൂന്നു സഹോദരന്മാരുടെ ഏക അനിയത്തിയായിരുന്നു ഞാൻ. ഒരിക്കലും ഒരു ചായപോലും ഉണ്ടാക്കിയിട്ടില്ലാത്തവൾ. വിവാഹിതയായി എത്തിപ്പെട്ടത് കുറഞ്ഞതു അൻപതു പേർക്കു വെച്ചുവിളമ്പുന്ന ഒരു വീട്ടിലേക്കാണ്.

- ഗീത പുഷ്കരൻ പ്രശസ്ത തിരക്കഥാകൃത്തും ദേശീയ അവാർഡ് ജേതാവുമായ ശ്യാം പുഷ്കറിന്റെ അമ്മ.

അടുക്കള അനുഭവം തുണയായി...

അവിടെയുള്ള എല്ലാ സ്ത്രീകളും ശ്വാസം വിടാതെ അടുക്കള ജോലി ചെയ്യുന്നവർ. സത്യം പറഞ്ഞാൽ ഞാൻ വല്ലാതെ ലജ്ജിച്ചു പോയി പാചകം അറിയാത്തതിന്റെ വിമർശനം ശരിക്കു കിട്ടി. പക്ഷേ എനിക്കൊരു മരുമകളുണ്ടായപ്പോൾ നീ അടുക്കളയിൽ ഹോമിക്കേണ്ടതല്ല നിന്റെ ജീവിതം എന്നു പറയാൻ എന്റെ അനുഭവം എനിക്കു തുണയായി.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size