Denemek ALTIN - Özgür

ശ്രാവണബൽഗോളയിലെ ബാഹുബലി

Manorama Weekly

|

October 24, 2020

പറക്കോടന്റെ യാത്ര

- പറക്കോട് ഉണ്ണികൃഷ്ണൻ

ശ്രാവണബൽഗോളയിലെ ബാഹുബലി

ലോകത്തെ ഏറ്റവും തലപ്പൊക്കമുള്ള ഒറ്റക്കൽ പ്രതിമ. ശ്രാവണബൽഗോ ളയിലെ ഗോമതേശ്വരൻ അഥവാ 'ബാഹുബലി' കർണ്ണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബൽഗോളയിൽ വിന്ധ്യഗിരിക്കുമുകളിൽ 17 മീറ്റർ അതായത് 57 അടി ഉയരത്തിൽ ബാഹുബലി നിൽക്കുന്നു. ജൈനമതക്കാരുടെ പ്രമുഖ തീർത്ഥാടനകേന്ദ്രമാണിത്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size