Denemek ALTIN - Özgür

ആ ദിവ്യവിഗ്രഹം!

Manorama Weekly

|

September 26, 2020

തിരുവനന്തപുരത്ത പദ്മനാഭ സ്വാമിക്ഷേത്രത്തിൽ പുലർച്ചെ നിർമാല്യത്തിന് ഒരുക്കാനെത്തുന്ന സ്ത്രീജനങ്ങളിൽ പലരും കുഞ്ഞിക്കാലുകളുടെ നൂപുരധ്വനി കേട്ടിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതു തിരുവാമ്പാടി ശ്രീകൃഷ്ണനെന്നാണു സങ്കല്പം. വലതു കൈയിൽ ചാട്ടയും ഇടതുകൈയിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ഈ പാർഥ സാരഥിയെക്കുറിച്ച് കഥകൾ ഒരുപാടു പറയാനുണ്ടാവും പഴമക്കാർക്ക് ഈ വിഗ്രഹം ഇവിടെ എത്തിയതിനു പിന്നിലെ ഒരു കഥ മാത്രം വിവരിക്കാം.

- അശ്വതി തിരുനാൾ ലക്ഷ്മീബായി ( തിരുവിതാംകൂർ രാജകുടുംബാംഗം)

ആ ദിവ്യവിഗ്രഹം!

ശ്രീകൃഷ്ണാവതാരം കഴിഞ്ഞ് ദ്വാരക കടലെടുത്തു തുടങ്ങി. ഈ സമയം ഒരു സംഘം അവിടെനിന്ന് പലായനം ചെയ്തു. കൃഷ്ണ വർമൻ എന്നൊരാളായിരുന്നു സംഘത്തലവൻ. അവരുടെ കൈയിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹവും വിശിഷ്ടമായ സാളഗ്രാമവുമുണ്ടായിരുന്നു. അതുമായി അവരെത്തിച്ചേർന്നത് ഇന്നത്തെ ഗുജറാത്തിനു സമീപത്ത തുറമുഖപട്ടണമായ ലോത്തിലായിരുന്നു. അവർ അവിടെ താമസമാക്കി

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size