Denemek ALTIN - Özgür

കർക്കടകവും രാമായണവും അമ്മയും പിന്നെ ഞാനും

Manorama Weekly

|

July 25, 2020

കർക്കടകത്തെക്കുറിച്ചു പറയുമ്പോൾ ചിത്രയ്ക്ക ആദ്യം ഓർമ വരുന്നത് അമ്മയെയാണ്. കർക്കടകത്തിൽ അമ്മ രാമായണം വായിക്കുമായിരുന്നു. അമ്മ അത് മനോഹരമായി ചൊല്ലിയിരുന്നു. അമ്മ വിട്ടുപോയതും ഒരു കർക്കടകത്തിൽ.

കർക്കടകവും രാമായണവും അമ്മയും പിന്നെ ഞാനും

കുട്ടിക്കാലം മുതൽ സന്ധ്യയ്ക്കു വിളക്കു വച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറിൽ കുറയാതെ ഞാനും ചേച്ചിയും പാടണമെന്ന് അച്ഛനു നിർബന്ധം ഉണ്ടായിരുന്നു. അത് ഇന്നും തുടരുന്നു. വെളുപ്പിനെ റിക്കോർഡിങ്ങിനു പോകേണ്ടി വന്നാൽ കാറിലിരുന്നു പ്രാർഥന ചൊല്ലും. തിങ്കൾ, ബുധൻ, വ്യാഴം - ഈ മൂന്നു ദിവസങ്ങളിലെങ്കിലും വതമായിരിക്കും. നവരാത്രിക്കും വതമെടുക്കാ

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size