Nana Film - July 16-31, 2023Add to Favorites

Nana Film - July 16-31, 2023Add to Favorites

Magzter Gold ile Sınırsız Kullan

Tek bir abonelikle Nana Film ile 8,500 + diğer dergileri ve gazeteleri okuyun   kataloğu görüntüle

1 ay $9.99

1 Yıl$99.99

$8/ay

(OR)

Sadece abone ol Nana Film

1 Yıl$25.74 $6.99

Kaydet 73% Mothers Day Sale!. ends on May 13, 2024

bu sayıyı satın al $0.99

Hediye Nana Film

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Dijital Abonelik
Anında erişim

Verified Secure Payment

Doğrulanmış Güvenli
Ödeme

Bu konuda

Exclusive stories and photos of new films. reviews and location reports,.Stars interviews and regular columns etc

വിവേകാനന്ദൻ വൈറലാണ്

ഓർമ്മച്ചിറകുകളിലേറി കമൽ

വിവേകാനന്ദൻ വൈറലാണ്

2 mins

ഞെട്ടലുണർത്തി ആർ ഡി എക്സ്

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാടുപൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിലാണ് RDX എത്തുന്നത്

ഞെട്ടലുണർത്തി ആർ ഡി എക്സ്

1 min

ഷക്കീല ജീവിതം ആസ്വദിക്കുകയാണ്

ഒരു കാലത്ത് യുവാക്കളുടെ മാദക സുന്ദരിയായി ശ്രദ്ധ നേടിയ നായികയാണ് ഷക്കീല. അഡൾട്ട് ഒൺലി ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന നടി എന്ന ഇമേജ് ഷക്കീലയിൽ നിന്നും മാറിവരുന്ന കാഴ്ചയാണ് സിനിമാപ്രേമികൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ വളർത്തമ്മയായി നിലപാടുകൾ  ധൈര്യമായി ഉറക്കെ വിളിച്ചുപറയുന്ന ഏവരുടേയും പ്രിയപ്പെട്ട കലാകാരിയാവാൻ ഷക്കീലയക്ക് ഇന്ന് സാധിച്ചിട്ടുണ്ട്. ഒരുകാലത്ത് ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ ഇന്ന് തേടിയെത്തുന്നത് ക്യാരക്ടർ റോളുകളാണ്. സിനിമയിലും ജീവിതത്തിലും പുതിയ മാറ്റങ്ങൾ തേടുന്ന ഷക്കീലയുടെ വിശേഷങ്ങളിലൂടെ...

ഷക്കീല ജീവിതം ആസ്വദിക്കുകയാണ്

4 mins

ഷീല

ഒരു പ്രത്യേക സാഹചര്യത്തിൽ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്നത്തിന് ഉത്തരം തേടി ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന ഉദ്വേഗജനകവും സംഭവബ ഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ഷീല

ഷീല

1 min

മാഫിയ ശശി @ 40

ആയിരത്തിലധികം സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും, അഞ്ഞു റോളം ചിത്രങ്ങളിൽ അഭിനേതാവായും നിറഞ്ഞുനിന്ന് മാഫിയ ശശി സിനിമയിലെത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു.

മാഫിയ ശശി @ 40

3 mins

അനുപമ പരമേശ്വരന് പകരം നാഗചൈതന്യക്കു ജോഡിയാകുന്ന കീർത്തി സുരേഷ്

മലയാളി താരം അനുപമ പരമേശ്വരനെയാണ് ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി തിരഞ്ഞെടുത്തിരുന്നത്

അനുപമ പരമേശ്വരന് പകരം നാഗചൈതന്യക്കു ജോഡിയാകുന്ന കീർത്തി സുരേഷ്

1 min

Nana Film dergisindeki tüm hikayeleri okuyun

Nana Film Magazine Description:

YayıncıNANA FILM WEEKLY

kategoriEntertainment

DilMalayalam

SıklıkFortnightly

Kerala's No.1 film weekly Nana, is the most widely read weekly in Malayalam. It commenced publication in 1972 and has played a vital role not only in popularizing the best in the film world but also in spotting new talents and bringing them to the attention of connoisseurs of excellence in this media.

  • cancel anytimeİstediğin Zaman İptal Et [ Taahhüt yok ]
  • digital onlySadece Dijital
BASINDA MAGZTER:Tümünü görüntüle