Facebook Pixel മുഖം മാറ്റും മോഡുലാർ | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

മുഖം മാറ്റും മോഡുലാർ

Vanitha

|

October 25, 2025

സ്ഥല ലഭ്യതക്കുറവിലും കാര്യക്ഷമത ഉറപ്പാക്കും മോഡുലാർ ഡിസൈനിങ്

- രാഖി റാസ്

മുഖം മാറ്റും മോഡുലാർ

വീടിന്റെ ഇന്റീരിയറിൽ സ്ഥല ലഭ്യത ഒരു പ്രശ്നമാകുന്ന കാലം സമ്മാനിച്ച മിന്നുന്ന ആശയമാണു മോഡുലാർ. പെരുക്കാനും കുറയ്ക്കാനും വീടൊരു കൈലേസ് പോലെ മടക്കിയെടുക്കാനും മോഡുലാർ ഡിസൈനിങ് രീതിയിലൂടെ കഴിയും.

മുഖം മാറും ഇന്റീരിയർ

10x12 അടി നീളവും വീതിയുമുള്ള ഒരു മുറി പണിതുവെന്നിരിക്കട്ടേ. സാധാരണ നിലയിൽ കാലാകാലങ്ങളോളം അതൊരൊറ്റ മുറിയായി തുടരും. നീക്കാനാകാതെ അലമാരകൾ പർവതങ്ങളാകും. സ്റ്റോറേജ് സൗകര്യങ്ങൾ പുതിയ ഒന്നിനെയും സ്വീകരിക്കാനാകാതെ വലയും.

മോഡുലാർ രീതിയിൽ അതേ മുറി ഡിസൈൻ ചെയ്താൽ മുറിയെ ബാച്ചിലർ റൂമായോ, കപ്പിൾ റൂമായോ രണ്ടു പേർക്കുള്ള ഇരട്ട മുറിയായോ, പ്രൈവറ്റ് വർക്ക് സ്പേസ് കൂടി ചേർത്തു വിഭജിച്ചോ മാറ്റാനാകും. പുതുമയും ഊർജസ്വലതയും കൊണ്ടു സദാ സ്മാർട്ടായിരിക്കാൻ അവയ്ക്ക് കഴിയും. ടിവി യൂണിറ്റ്, ഭിത്തി സ്റ്റോറേജ്, മോഡുലാർ സോഫകൾ, ഡിസ്പ്ലേ യൂണിറ്റുകൾ, പാർട്ടിഷൻ യുണിറ്റുകൾ മുതലായവ ഉപയോഗിക്കുന്നതു കൊണ്ടു ലേ ഔട്ട് എളുപ്പത്തിൽ മാറ്റാൻ കഴിയും.

ആഡംബരം എന്നാൽ ഫ്ലെക്സിബിലിറ്റി

മീശപിരിച്ചും ഗൗരവം നടിച്ചും അകലമിട്ടു നിൽക്കുന്ന ഗൃഹനാഥനിൽ നിന്നും കുട്ടികൾ ഓടി വന്നു വാരിപ്പുണരുന്ന പുതുതലമുറ അച്ഛന്മാരിലേക്ക് ആണുങ്ങൾ മാറിയതു പോലെയാണു മോഡുലാർ ഇന്റീരിയറിലേക്കുള്ള വീടുകളുടെ മാറ്റം. വഴക്കമുള്ള (Flexibility) നിർമാണ രീതിയാണ് മോഡുലാറിന്റെ പ്രധാന ഗുണം. ഫെക്സിബിലിറ്റിയാണല്ലോ പുതിയ ലോകത്തിന്റെ ആഡംബരം.

MORE STORIES FROM Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Listen

Translate

Share

-
+

Change font size