Try GOLD - Free
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha
|December 07, 2024
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ഒരത്യാവശ്യത്തിനായി തൃശൂരിൽ വന്നിട്ട് തിരിച്ചു പോകാനായി രാത്രി എട്ടു മണിക്ക് സ്വരാജ് റൗണ്ടിൽ കുറേനേരം നിന്നിട്ടാണ് കാലിയായ ഒരു ഓട്ടോറിക്ഷ കണ്ടത്. ഒരൽപ്പം നീക്കി നിർത്തിയ വണ്ടിയിൽ ചാടിക്കയറി.
ഇറങ്ങേണ്ട സ്ഥലം പറയാൻ തുടങ്ങുമ്പോൾ തന്നെ ഡ്രൈവറുടെ ചോദ്യം; "മണിയേട്ടന് എവിടെയാ ഇറങ്ങേണ്ടത്?' ചിരപരിചിതമായ ശബ്ദം കേട്ട് ആളെ സൂ ക്ഷിച്ചുനോക്കി. അതേ പരിചയക്കാരൻ തന്നെ.
"രാത്രി ഈ ജോലി പതിവായുള്ളതാണു മണിയേട്ടാ...' അയാൾ പറഞ്ഞു.
ആള് ആരാണെന്നല്ലേ... മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസി ആരോഗ്യ സർവകലാശാല ഉദ്യോഗസ്ഥനും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹിയുമായ മണി അയനിക്കൽ എഴുതിയ ഫെയ്സ്ബുക് പോസ്റ്റാണ് മുകളിൽ പറഞ്ഞത്.
പകൽ മുഴുവൻ പഞ്ചായത്തിലെ ഭാരിച്ച ജോലികൾ, രാത്രി ഓട്ടോറിക്ഷയുമായി തൃശൂർ ടൗണിൽ. പഞ്ചായത്ത് പ്രസിഡന്റ പാതിരാത്രി വരെ അവിടെ ഓട്ടോറിക്ഷ ഓടിക്കും. പിറ്റേന്നു രാവിലെ വീണ്ടും പഞ്ചായത്തിലെത്തും.
"രാഷ്ട്രീയം ഉപജീവനമാർഗമല്ല സേവനമാണ് എന്നു വിശ്വസിക്കുന്ന കെ.ജെ.ബൈജു ദേവസി ജേക്കബ്. രാവിലെ മുതൽ നല്ല തിരക്കാണ് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫിസിൽ. പല ആവശ്യങ്ങളുമായി വന്നവർ. സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പിന്നെ പ്രസിഡന്റിനെ കാണാനെത്തിയവർ.
പ്രസിഡന്റ് ആരെയും നിരാശപ്പെടുത്തുന്നില്ല. കാരണം പ്രസിഡന്റിനെ എല്ലാവർക്കും വിശ്വാസമാണ്. അതു ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും.
അപ്പന്റെ വഴിയേ മകനും
This story is from the December 07, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Listen
Translate
Change font size
