Try GOLD - Free
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha
|November 09, 2024
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
ചിരിപ്പിക്കലായിരുന്നു ആദ്യ പണി
പണി സിനിമയാണ് പുതിയ വിശേഷം.എന്റെ ആദ്യ സിനിമ. ജോജു ചേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ വില്ലനായാണ് തുടക്കം. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ആയാണ് അതിനു മുൻപ് പലർക്കും എന്നെ പരിചയം. കോമഡി കണ്ടന്റ് കൂടുതലായി ചെയ്യുന്നതു കൊണ്ട് വളരെ ഫൺ ടൈപ് വ്യക്തിയെന്ന ധാരണയാണ് എന്നെക്കുറിച്ച് പലർക്കുമുള്ളതെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതിൽ നിന്നു വ്യത്യസ്തമാണ് 'പണി'യിലെ എന്റെ കഥാപാത്രമായ സിജു എന്ന സിജൂട്ടൻ. എന്റെ സ്വഭാവവും ലുക്കും ഒന്നുമായി സിജുവിന് യാതൊരു സാമ്യവുമില്ല. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രം തന്നെ ആദ്യ അവസരത്തിൽ ലഭിച്ചത് ഭാഗ്യമല്ലേ.
പ്രേക്ഷകർ ആ വില്ലനെ സ്വീകരിച്ചു. വില്ലന്മാരെ കയ്യിൽ കിട്ടിയാൽ അടിച്ചേനെ എന്നാണ് മിക്ക പ്രേക്ഷകരും പ്രതികരിച്ചത്. അതു തീർച്ചയായും കഥാപാത്രങ്ങളുടെ വിജയമാണെന്നു ഞാൻ വിശ്വസിക്കുന്നു.
തേടി വന്ന ഭാഗ്യം
This story is from the November 09, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
