Try GOLD - Free
മറന്നു കളയുന്നതോ നീതി
Vanitha
|March 02, 2024
2019 ഒക്ടോബറിൽ കായിക മത്സരത്തിനിടെ തലയിൽ ഹാമർ വീണു മരിച്ച അഫീലിനെ ഓർമയില്ലേ? ഇന്നും നീതി ലഭിക്കാത്ത അഫിലിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
അവിടുന്ന് എണീക്കല്ലേ... തലയിടിക്കും...''കുഞ്ഞ് എയ്ഞ്ചലിന്റെ തലയ്ക്കു മുകളിലേക്കു കൈ നീട്ടിപ്പിടിക്കാനാഞ്ഞു ജോൺസൻ പറഞ്ഞു.
വീട്ടിനകത്തുള്ള മേശയ്ക്കു താഴേക്കു പന്തുമായി നടന്നു പോയതാണ് ആ രണ്ടു വയസ്സുകാരി. അതിനാണോ ഇത്രയും കരുതലെന്നു കാണുന്നവർക്കു തോന്നാം.
അവർക്കൊരുപക്ഷേ, ഈ വീട്ടിൽ സംഭവിച്ച നഷ്ടത്തെ കുറിച്ചറിവുണ്ടാകില്ല. ഹാമർ തലയിൽ വീണു ജീവൻ പൊലിഞ്ഞ കൗമാരക്കാരൻ അഫീൽ, മകന്റെ വേർപാടിനു ശേഷം എന്തിനും ഏതിനും നുറുങ്ങുന്ന രണ്ടു ജീവനുകളായി മാറി ഡാർളിയും ജോൺസനും. ആ പിടച്ചിലിലേക്കാണ് രണ്ടു വർഷം മുൻപേ എയ്ഞ്ചൽ ജനിച്ചത്. അഫീൽ മാത്രമായിരുന്ന ആ വീട്ടിലേക്ക് അവന്റെ അഭാവത്തിൽ വന്ന കുഞ്ഞനുജത്തി.
2019ലെ സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെയാണ്. വൊളന്റിയറായിരുന്നു പതിനാറുകാരൻ അഫീൽ. ചട്ടപ്രകാരമല്ലാതെ ഒരുമിച്ചു നടത്തിയ ജാവലിൻ ത്രോയും ഹാമർ ത്രോയും കവർന്നത് ഒരു വീടിന്റെ പ്രകാശമാണ്.
അന്നു വലിയ വാർത്തയും കേസുമൊക്കെ വന്നെങ്കിലും ഈ കുടുംബത്തിന് ഇനിയും നീതി കിട്ടിയിട്ടില്ല. “ശിക്ഷ എന്നതിനുമൊക്കെയപ്പുറം മകനു വന്നത് ഇനിയൊരാൾക്കും വരാതിരിക്കട്ടേ...'' എന്നാണ് അഫീലിന്റെ പേരു പറയുമ്പോഴേക്കും നിറഞ്ഞു വിങ്ങുന്ന കണ്ണുകളാകുന്ന ആ അച്ഛനും അമ്മയും ആരായുന്ന നീതി.
അതിനുള്ള നിയമ ഭേദഗതികൾ കായിക മത്സര നടത്തിപ്പിൽ കൊണ്ടു വരണം, പരിശീലനമില്ലാതെ 18 തികയാത്ത കുട്ടികളെ വൊളന്റിയർമാരായി എടുക്കരുതെന്നും സമയ ക്രമം പാലിക്കാതെ അപകടകരമായ മത്സരങ്ങൾ നടത്തരുതെന്നുമൊക്കെയാണ് അവർ ആവശ്യപ്പെടുന്നത്. അത് നമ്മൾ ഇനിയും എത്ര നാൾ കണ്ടില്ലെന്നു നടിക്കും?
അവന് പകരമാകില്ല ഒന്നും
This story is from the March 02, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

