Try GOLD - Free
റാണി പിങ്ക് സാരിയിൽ റാണിയായി
Vanitha
|December 23, 2023
“പ്രിയപ്പെട്ട സാരിയണിഞ്ഞ് റാണിയായി ഒരുങ്ങേണ്ട ഒരു ദിനമുണ്ട് ജീവിതത്തിൽ പ്രശസ്ത താരം ഐശ്വര്യലക്ഷ്മി
-
വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ കഴിയില്ല. നമ്മുടെ ഐഡന്റിറ്റിയുടെ പ്രശ്നമാണ്. സ്വയം പരിഹാരം കണ്ടെത്തിയേ തീരൂ.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ആദ്യ സിനിമ കഴിഞ്ഞ സമയം. പൊതുവേ കേട്ട അഭിപ്രായം അതിൽ നായിക അത്ര നന്നായില്ല എന്നായിരുന്നു. എന്റെ മനസ്സു കെട്ടുപോയിരുന്നു. എംബിബിഎസും ഹൗസ് സർജൻസിയും കഴിഞ്ഞ സമയമാണ്. വേണമെങ്കിൽ ഏതെങ്കിലും ആശുപത്രിയിൽ ജൂനിയർ ഡോ ക്റായി ജോയിൻ ചെയ്യാം. പക്ഷേ, സിനിമ ചെയ്യുമ്പോൾ നിറയെ സന്തോഷം കിട്ടുന്നുണ്ട്. അപ്പോൾ അതുതന്നെയല്ലേ കരിയറായി തിരഞ്ഞെടുക്കേണ്ടത്? കൊച്ചിയിലെ എംബിബിഎസ് പഠനത്തിനിടയിൽ മോഡലിങ് ചെയ്തു സമ്പാദിച്ച് കുറച്ചു പൈസ കയ്യിലുണ്ട്. രണ്ടും കൽപിച്ച് മുംബൈയിൽ ആക്ടിങ് കോഴ്സിന് ചേർന്നു. പക്ഷേ, ഈ പണം ചെലവു കഴിയാനേയുള്ളൂ. ഇതിനിടയിൽ "മായാനദി'യുടെ ഒഡിഷനു കൊച്ചിയിൽ പോകുകയും വേണം.
മകളെ ഡോക്ടറാക്കാൻ ഏറെ ആഗ്രഹി ച്ച അച്ഛനും അമ്മയുമാണ്. ഞാൻ അതുവി മകളെ ഡോക്ടറാക്കാൻ ഏറെ ആഗ്രഹിച്ച അച്ഛനും അമ്മയുമാണ്
ട്ട് സ്വന്തം വഴി തിരഞ്ഞെടുത്തു നിൽക്കുന്നു.
അവരോട് എങ്ങനെ പണം ചോദിക്കും? കൊച്ചിയിലേക്കു ട്രാൻസിറ്റ് ഫ്ലൈറ്റ് വല്ലതും കിട്ടുമോ എന്നന്വേഷിച്ചു നോക്കി. പൈസ കുറച്ചു കുറയുമല്ലോ. അപ്പോഴാണു കഫേയിൽ വച്ച് ഒരു ഫാഷൻ ഫൊട്ടോഗ്രഫറെ പരിചയപ്പെടു ന്നത്. സംസാരത്തിനിടയിൽ പെട്ടെന്ന് അദ്ദേഹം ചോദിച്ചു, “ഹൈദരാബാദിലെ കൺകട്ടാല എന്ന സാരി ബ്രാൻഡിന്റെ മോഡൽ ആകുമോ ?' 25,000 രൂപയാണ് അന്നതിനു പ്രതിഫലം കിട്ടിയത്. അതിലും സന്തോഷം നൽകിയ പ്രതിഫലമൊന്നും പിന്നീട് ഇതുവരെ കയ്യിൽ വാങ്ങിയിട്ടില്ല.
മായാമഞ്ഞ സാരി
This story is from the December 23, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Translate
Change font size

