Try GOLD - Free
വീട്ടിലുണ്ടാക്കാം ബ്രെഡ്
Vanitha
|August 06, 2022
ആരോഗ്യകരമായ ചേരുവകൾ ചേർത്തു തയാറാക്കിയ മൂന്നു ബ്രെഡ്
വോൾനട്ട് വിറ്റ് ബ്രെഡ്
- ഉപ്പ്- ഒന്നര ചെറിയ സ്പൂൺ
2. പാൽപ്പൊടി ഒരു വലിയ സ്പൂൺ
യീസ്റ്റ്- ഒന്നര ചെറിയ സ്പൂൺ
തേൻ ഒരു കപ്പിന്റെ മൂന്നിലൊന്ന്
വെണ്ണ ഒന്നര വലിയ സ്പൂൺ
3. ഒലിവ് ഓയിൽ മൂന്നു വലിയ സ്പൂൺ
4. ചെറുചൂടുവെള്ളം ഏകദേശം ഒരു കപ്പ്
5. വാൾനട്ട് നുറുക്കിയത്- കാൽ കപ്പ്
6. മുട്ട ഒന്ന്
പാൽ ഒരു വലിയ സ്പൂൺ
7. വെളുത്ത എള്ള് ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയും ഉപ്പും ബൗളിലേക്ക് ഇടഞ്ഞിടണം.
ഇതിലേക്കു രണ്ടാമത്തെ ചേരുവയും രണ്ടു വലിയസ്പൂൺ ഒലിവ് ഓയിലും ചെറുചൂടുവെള്ളവും ചേർക്കുക. പൊടി തൂവിയ തട്ടിൽ വച്ച് ഏകദേശം 10 മിനിറ്റ് നന്നായി കുഴയ്ക്കണം.
ബാക്കി ഒരു സ്പൂൺ ഒലിവ് ഓയിലും ചേർത്തു വീണ്ടും നന്നായി കുഴച്ചു മയപ്പെടുത്തിയ ശേഷം വാൾനട്ട് നുറുക്കിയതു ചേർത്ത് ഉരുട്ടി ബോൾ പോലെയാക്കണം.
ഇതു മയം പുരട്ടിയ ബൗളിൽ വച്ച് അടച്ച് ഒന്നര മണിക്കൂർ അനക്കാതെ വയ്ക്കുക. നന്നായി പൊങ്ങി വരും. ഒരു മണിക്കൂറിനു ശേഷം ഈ മാവ് ഒരു ലോഫ് പാനിന്റെ നടുവിൽ വച്ച് മുകളിൽ മുട്ടയും പാലും അടിച്ചതു ബ്രഷ് ചെയ്യുക. ഇതിനു മുകളിൽ വെളുത്ത എള്ളു വിതറണം. ഇത് അനക്കാതെ ഒരു മണിക്കൂർ വയ്ക്കുക. നന്നായി പൊങ്ങി വരും. ഇത് 175°Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവനിൽ വച്ച് 30-35 മിനിറ്റ് ബേക്ക് ചെയ്യുക.
This story is from the August 06, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Translate
Change font size

