Facebook Pixel ഇവിടെയുണ്ട് ഒരു സുന്ദരി മമ്മിയും മക്കളും | Mahilaratnam - womens-interest - Read this story on Magzter.com

Try GOLD - Free

ഇവിടെയുണ്ട് ഒരു സുന്ദരി മമ്മിയും മക്കളും

Mahilaratnam

|

June 2023

അനീറ്റ സെബാഷും കുടുംബവും

- അപ്പൂസ് കെ.എസ്.

ഇവിടെയുണ്ട് ഒരു സുന്ദരി മമ്മിയും മക്കളും

പരസ്യങ്ങൾ കണ്ട് ഒരുപാട് വിദേശി ചെറുപ്പമുള്ള മമ്മികൾക്ക് നമ്മൾ കയ്യടിച്ചിട്ടുണ്ട്. അതുപോലെ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ വൈറലായ മലയാളി മമ്മിയെയും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പാലാ സ്വദേശിയായ അനീറ്റ സെബാഷാണ് ഈ മമ്മി. നാലു മക്കളുമൊത്ത് അനീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിക്കുന്നത്. മക്കളുമൊത്ത് ആദ്യം പങ്കു വച്ച റീൽസ് 30 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. അനീറ്റയും മൂത്തമകൾ ഏയ്ഞ്ചലീനയും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങൾ ആയതിനെക്കുറിച്ചുള്ള പിന്നാമ്പുറ കഥകൾ പങ്കുവയ്ക്കുന്നു...

എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. പക്ഷേ ചോദിക്കാതെ വയ്യ. എങ്ങനെയാണ് ഇപ്പോഴും ഈ ചെറുപ്പം നിലനിർത്തുന്നത്?

 അനീറ്റ: അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. മക്കളുടെ കൂടെ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും അവർക്കൊപ്പമുള്ള ഡാൻസും യാത്രകളും ഒക്കെ എനർജറ്റിക് ആയിരിക്കാൻ സഹായിക്കുന്നു.

പിന്നെ എന്റെ ഭർത്താവ് സെബാഷ്, ഞങ്ങൾ ഈ റീൽസൊക്കെ ചെയ്യുന്നതിന് വളരെ സപ്പോർട്ട് ആണ്. ഞങ്ങൾ ആക്ടീവായിരിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം.

പ്രായം വെളിപ്പെടുത്താൻ ആഗ്രഹമുണ്ടോ?

അനീറ്റ ആഗ്രഹമൊന്നുമില്ല. എങ്കിലും പറയുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് നാൽപ്പത് വയസ് കഴിഞ്ഞു.

മക്കൾക്കൊപ്പമുള്ള വൈറൽ ഡാൻസുകളുടെ പിന്നിലെ കഥകൾ? അനീറ്റ: ആദ്യമൊന്നും എനിക്ക് ഡാൻസ് കളിക്കാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. പിന്നെ മക്കളെല്ലാവരുമാണ് നിർബന്ധിച്ചത്. ഒരു ദിവസം മകളാണ് ഇൻസ്റ്റഗ്രാമിൽ ഒരു ഫാമിലിയുടെ ഡാൻസ് വീഡിയോ എന്നെ കാണിക്കുന്നത്. ഇങ്ങനെ നമുക്കും ചെയ്താലോ എന്ന് ചോദിച്ചു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പിന്നീട് എല്ലാവരും കൂടി നിർബന്ധിച്ചപ്പോഴാണ് റീൽസുകൾ ചെയ്യാൻ തയ്യാറാകുന്നത്. അങ്ങനെ ഡാൻസ് ചെയ്തുതുടങ്ങി. മക്കൾ എല്ലാത്തിനും ഒരു പാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.

MORE STORIES FROM Mahilaratnam

Mahilaratnam

Mahilaratnam

ഉണ്ണിക്കണ്ണന് നേദിച്ചത് ഹൃദയാക്ഷരങ്ങളുടെ കദളിപ്പഴം

കണ്ണന് നേദിക്കാൻ കദളിപ്പഴം കണ്ഠത്തിലണിയുവാൻ തുളസീഹാരം തൃക്കയ്യിൽ കരുതുവാൻ നറുവെണ്ണയും നൽകുവാൻ ഒരു ദിനം അരികിലെത്താം...

time to read

3 mins

June 2026

Mahilaratnam

Mahilaratnam

അഭിനയം തുടരും

അനുമോൾ ആണിപ്പോൾ തമിഴകത്തെ താരം. ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ചെയ്ത വെബ് സീരീസായ 'ഹാർട്ട് ബീറ്റ് ക്ലിക്ക് ആയതോടെ അതിലെ ഡോ. രാധയായ അനുമോളും വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

time to read

3 mins

June 2026

Mahilaratnam

Mahilaratnam

മാതൃത്വം എന്നാൽ എന്ത് ?

ഹൃദയംകൊണ്ട് പ്രസവിക്കുന്നവർക്ക് നീതിയുടെ കരുതൽ ദത്തെടുക്കുന്ന അമ്മമാരുടെ അവകാശപോരാട്ടം

time to read

3 mins

June 2026

Mahilaratnam

Mahilaratnam

സ്നേഹം പെയ്തൊഴിയാതെ....

ജീവിതം, കുടുംബം, സീരിയലുകൾ, അഭിനയം എന്നിങ്ങനെ തന്റെ വിവിധ മുഖങ്ങളെക്കുറിച്ച് ഉമാനായർ 'മഹിളാരത്നത്തിനോട് മനസ്സ് തുറക്കുന്നു...

time to read

2 mins

June 2026

Mahilaratnam

Mahilaratnam

മഴക്കാലം സുരക്ഷിതമാക്കാം; ടിപ്സുകൾ... ---

നമ്മൾ മിക്കവരും മഴയേയും മഴക്കാലത്തേയും വെറുക്കുന്നവരാണ്. എന്നാൽ 'മഴ' പ്രകൃതി എന്ന അമ്മയുടെ വരദാനമാണ്. അതിനെ ആനന്ദത്തോടെ അനുഭവിക്കാൻ സുരക്ഷിതമായ ചില ടിപ്സുകൾ

time to read

1 mins

June 2026

Mahilaratnam

Mahilaratnam

മഴനൂലുകൾ പെയ്തിറങ്ങുമ്പോൾ

വയലിലെയും കരയിലെയും പുൽനാമ്പുകൾ കാറ്റിൽ ആനന്ദനൃത്തം ചവിട്ടി. കരിമ്പടം പുതച്ചെത്തിയ ഇരുട്ടിൽ അകലെയുള്ള വൃക്ഷ ത്തലപ്പുകളും തെങ്ങോലകളും ആടിത്തിമിർത്തു. എങ്ങും മഴയുടെ സംഗീതം മാത്രം

time to read

3 mins

June 2026

Mahilaratnam

Mahilaratnam

പൈൽസ് രോഗത്തെപ്പറ്റി കൂടുതലായി അറിയാം

Doctor's Corner

time to read

1 min

June 2026

Mahilaratnam

Mahilaratnam

നന്മയുടെ ഭരതവാക്യം

ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും

മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സിനിമയെ പ്രണയിക്കുന്ന കുടുംബം

ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.

time to read

3 mins

May 2026

Translate

Share

-
+

Change font size