Try GOLD - Free
Oh My ഫ്രണ്ടേ...
Mahilaratnam
|May 2023
സൗഹൃദമായാലും മറ്റേതൊരു ബന്ധമായാലും രണ്ടുപേർക്കിടയിലെ പേഴ്സണൽ സ്പേസ്.. അത് ആവശ്യമാണ് - ശ്രുതി രജനികാന്ത്
സൗഹൃദമിതെന്നുമിത് സുന്ദരകിസ്. രണ്ടുമനം തമ്മിലിഴചേർന്നൊരു പീസ്. അതേ. സൗഹൃദത്തോളം മനോഹരമായി മറ്റെന്തുണ്ട്. പാൽതു ജാൻവർ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ ഡോ. ആതിര ഹരികുമാറും ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയുടെ മുഖമായ ശ്രുതി രജനികാന്തും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തങ്ങളുടെ സൗഹൃദ വിശേഷങ്ങളെക്കുറിച്ച് ആതിരയും ശ്രുതിയും സംസാരിച്ചുതുടങ്ങി.
ആതിര: മൂന്ന് വയസ്സ് മുതൽ ചിക്കു എന്റെ കൂടെയുണ്ട്. ചിക്കു എന്നാണ് ഇവളെ ഞാൻ വിളിക്കാറുള്ളത്. ഇത്രയും കാലത്തെ സൗഹൃദമെന്ന് പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ ഞങ്ങൾ തമ്മിലുള്ള ബോണ്ട് എത്രത്തോളമായിരിക്കുമെന്ന്. ഞാനിവളെ ആദ്യമായി ഡാൻസാസിൽ വച്ചാണ് കാണുന്നത്. ഞങ്ങളൊരുമിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് സത്യത്തിൽ അവിടെ നിന്നാണ്.
ശ്രുതി: ഞങ്ങൾ രണ്ടുപേരും അമ്പലപ്പുഴക്കാരാണ്. ആലപ്പുഴ ചിന്മയ വിദ്യാലയത്തിലാണ് എൽ.കെ.ജി മുതൽ പ്ലസ് ടു വരെ രണ്ടാളും പഠിച്ചത്. അന്നത്തെ കുട്ടിക്കാല ഓർമ്മകളിൽ യാത്രയാണ് ഓർക്കാനേറ്റവും രസകരം. ഞാൻ അന്നൊരു ടോം ബോയിഷ് ലുക്ക് ആയിരുന്നു. എന്നാൽ അമ്മുവാണേൽ എപ്പോഴും അണിഞ്ഞൊരുങ്ങി സുന്ദരിയായേ നടക്കുള്ളൂ. അതിന് ഇപ്പോഴും ഒരു മാറ്റവുമില്ല(ചിരി). ഇവളെ വായ്നോക്കുന്ന സീനിയർ ചേട്ടന്മാർ മുതൽ ലൈൻബസിലെ ബസിലെ കിളിയെ വരെ ചീത്ത വിളിക്കുന്ന ഡ്യൂട്ടി എന്റേതായിരുന്നു.
ആതിര: ഇവളാണേൽ അവർ കമന്റ് അടിച്ചാൽ കണക്കിന് കൊടുക്കും. ഞാനിത്തിരി പേടിയുള്ള കൂട്ടത്തിലായിരുന്നു. അങ്ങനെ ഞങ്ങൾ ശല്യക്കാരില്ലാത്ത ബസിന് വേണ്ടി കാത്തിരിക്കുമായിരുന്നു അന്നൊക്കെ. സത്യം പറഞ്ഞാൽ ഇവളൊരു ധൈര്യമായിരുന്നു എനിക്ക്. ചിക്കു നിനക്ക് നമ്മുടെ ഡാൻസ് ടീം ഓർമ്മയുണ്ടോ?
This story is from the May 2023 edition of Mahilaratnam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mahilaratnam
Mahilaratnam
ഉണ്ണിക്കണ്ണന് നേദിച്ചത് ഹൃദയാക്ഷരങ്ങളുടെ കദളിപ്പഴം
കണ്ണന് നേദിക്കാൻ കദളിപ്പഴം കണ്ഠത്തിലണിയുവാൻ തുളസീഹാരം തൃക്കയ്യിൽ കരുതുവാൻ നറുവെണ്ണയും നൽകുവാൻ ഒരു ദിനം അരികിലെത്താം...
3 mins
June 2026
Mahilaratnam
അഭിനയം തുടരും
അനുമോൾ ആണിപ്പോൾ തമിഴകത്തെ താരം. ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ചെയ്ത വെബ് സീരീസായ 'ഹാർട്ട് ബീറ്റ് ക്ലിക്ക് ആയതോടെ അതിലെ ഡോ. രാധയായ അനുമോളും വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
3 mins
June 2026
Mahilaratnam
മാതൃത്വം എന്നാൽ എന്ത് ?
ഹൃദയംകൊണ്ട് പ്രസവിക്കുന്നവർക്ക് നീതിയുടെ കരുതൽ ദത്തെടുക്കുന്ന അമ്മമാരുടെ അവകാശപോരാട്ടം
3 mins
June 2026
Mahilaratnam
സ്നേഹം പെയ്തൊഴിയാതെ....
ജീവിതം, കുടുംബം, സീരിയലുകൾ, അഭിനയം എന്നിങ്ങനെ തന്റെ വിവിധ മുഖങ്ങളെക്കുറിച്ച് ഉമാനായർ 'മഹിളാരത്നത്തിനോട് മനസ്സ് തുറക്കുന്നു...
2 mins
June 2026
Mahilaratnam
മഴക്കാലം സുരക്ഷിതമാക്കാം; ടിപ്സുകൾ... ---
നമ്മൾ മിക്കവരും മഴയേയും മഴക്കാലത്തേയും വെറുക്കുന്നവരാണ്. എന്നാൽ 'മഴ' പ്രകൃതി എന്ന അമ്മയുടെ വരദാനമാണ്. അതിനെ ആനന്ദത്തോടെ അനുഭവിക്കാൻ സുരക്ഷിതമായ ചില ടിപ്സുകൾ
1 mins
June 2026
Mahilaratnam
മഴനൂലുകൾ പെയ്തിറങ്ങുമ്പോൾ
വയലിലെയും കരയിലെയും പുൽനാമ്പുകൾ കാറ്റിൽ ആനന്ദനൃത്തം ചവിട്ടി. കരിമ്പടം പുതച്ചെത്തിയ ഇരുട്ടിൽ അകലെയുള്ള വൃക്ഷ ത്തലപ്പുകളും തെങ്ങോലകളും ആടിത്തിമിർത്തു. എങ്ങും മഴയുടെ സംഗീതം മാത്രം
3 mins
June 2026
Mahilaratnam
പൈൽസ് രോഗത്തെപ്പറ്റി കൂടുതലായി അറിയാം
Doctor's Corner
1 min
June 2026
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Translate
Change font size
