Try GOLD - Free
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
Muhurtham
|October 2024
ജ്യോതിഷ വിചാരം...
ജ്യോതിഷ വിഷയത്തിൽ പരിഗണിക്കുന്ന 27 നക്ഷത്രങ്ങളെ 9 വീതമുള്ള ഗണങ്ങളായി തിരിച്ചിട്ടുണ്ട്. അതുപോലെതന്നെ നക്ഷത്രങ്ങ ളുടെ ആധിപത്യം ദേവലോകം മനുഷ്യലോകം അസുരലോകം എന്ന പ്രകാരം വേർതിരിച്ചാണ് നക്ഷത്രങ്ങളുടെ ഗണബന്ധങ്ങൾ തീരുമാനിച്ചിട്ടുള്ളത്. വ്യക്തികൾ തമ്മിൽ ഇടപഴകുമ്പോഴും വിവാഹത്തിനായി ഇണയെ തിരഞ്ഞെടുക്കുമ്പോഴും ബിസിനസ് പങ്കാളികളാകുന്ന അവസരത്തിലും മറ്റും ഈ ഗണവ്യത്യാസം വളരെയധികം പരസ്പരം സ്വാധീനിക്കുന്നു എന്ന് കാണാറുണ്ട്.
വേറൊരുതരത്തിൽ പറഞ്ഞാൽ ഒരു വ്യക്തിയുടെ സ്വഭാവം നിർണ്ണയിക്കാനും ഒരാളുടെ പെരുമാറ്റത്തിന്റെ പൊതുവായ സ്വഭാവവിശേഷങ്ങളെ തിരിച്ചറിയാനും ഗണവേർതിരിവ് സഹായിക്കുന്നു. ഈ മൂന്ന് തരം ഗണങ്ങളെ അടിസ്ഥാനപ രമായി സാത്വികം, രജസ്, തമസ് എന്നീ മൂന്ന് ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടി തത്വങ്ങൾ അനുസരിച്ച് വിഭജിച്ചിരിക്കുന്നു.
This story is from the October 2024 edition of Muhurtham.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Listen
Translate
Change font size
