Try GOLD - Free
ചക്കുളത്തുകാവിൽ കാർത്തികപൊങ്കാല
Muhurtham
|November 2023
പൊങ്കാല
വൃശ്ചികമാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ കാർത്തികപൊങ്കാല. ആറ്റുകാൽ പൊകാല കഴിഞ്ഞാൽ പൊങ്കാലകളിൽ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം. വനദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നീലക്കൊടുവേലി പോലുള്ള അപൂർവ്വ സസ്യങ്ങളിൽ തട്ടി ഔഷധജലം നിറഞ്ഞൊഴുകുന്ന പുണ്യ നദിയായ പമ്പയുടെയും ഒപ്പം മണിമലയാറിന്റെയും സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തെ കൂടുതൽ ദീപ്തമാക്കുന്നത്. ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു.
This story is from the November 2023 edition of Muhurtham.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Translate
Change font size
