Try GOLD - Free
കാലത്തിന്റെ കാരകന് വഴിപാട് തൈപ്പൊങ്കൽ
Jyothisharatnam
|January 16-31, 2026
നമ്മുടെ കൺമുന്നിൽ പ്രത്യക്ഷപ്പെടുന്ന, നമുക്ക് കാണാനാവുന്ന ദൈവമായി വിളങ്ങുന്നു സൂര്യൻ. ആദിമനുഷ്യന്റെ ആദ്യത്തെ വഴിപാടുതന്നെ സൂര്യ വഴിപാടാണെന്നാണ് കരുതപ്പെടുന്നത്.
ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എല്ലാം തന്നെ സൂര്യന്റെ കീർത്തിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൂര്യ ആരാധനയുടെ തുടർച്ചയായി കൃഷിയ്ക്കും, തൊഴിലിനും ഉന്നതിയുണ്ടാകുവാനായി സഹായിച്ച സൂര്യന് നന്ദി പ്രകാശിപ്പിക്കുംവിധം ആദികാലത്ത് തുടങ്ങിയതാണ് "പൊങ്കൽ ഉത്സവം. തന്റെ അദ്ധ്വാനത്തിന് സഹായം നൽകിയ പ്രകൃതിക്കും തന്നോടൊപ്പം അദ്ധ്വാനിച്ച് നാൽക്കാലികൾക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കുവാനുള്ള ഉത്സവമായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. "പൊങ്കുക' എന്നാൽ തിളയ്ക്കൽ, കവിയൽ, വേവിക്കൽ(പാചകം), ഉയരൽ, സമൃദ്ധിയുണ്ടാവൽ എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. ആടി(കർക്കിടകം)യിൽ വിതച്ചതിന്റെ ഫലം മാർകഴി(ധനു)യിൽ വിളവെടുത്ത് തെ(മകരം) മാസത്തിൽ അതിനെ ഭക്ഷിക്കാൻ തുടങ്ങുന്ന ആദ്യദിവസമാണ് "തൈപ്പൊങ്കൽ' ആയി ആഘോഷിക്കുന്നത്.(കേരളത്തിൽ ഇത് മകരസംക്രാന്തി എന്ന പുണ്യ ദിനമാണ്). ആകാശത്തിൽ കാറ്റും, കാറ്റിൽ അഗ്നിയും ഉണ്ടാവുന്നു. തീകൊണ്ട് പുതിയ മൺകലത്തിൽ(നിലം) ഉള്ള അരി(നിലത്തിന്റെ ഉപഹാരം) വെള്ളത്തിൽ വെന്ത് പൊങ്കലാവുന്നു. പൊങ്കൽ നേദിച്ച് സൂര്യനെ പൂജിക്കുന്നവർ, പഞ്ചഭൂതങ്ങളെ തന്നെ പൂജിക്കുന്നു എന്നാണ് ഐതിഹ്യം.
പുരാണപ്രകാരം കശ്യപൻ അദിതി ദമ്പതിമാ രുടെ പുത്രനായി ജനിച്ച വിവസ്വാൻ ആണ് സൂര്യഭ ഗവാൻ. ഇദ്ദേഹത്തിന് ഉഷാ, പ്രത്യുഷ എന്നീ രണ്ട് ഭാര്യമാർ. ചെമ്പൊന്നിന്റെ നിറമുള്ള മേനിയോടുകൂ ടിയവൻ. ഏഴ് കുതിരകളെ പൂട്ടിയ കാലചക്രം കറങ്ങുന്ന രഥമാണ് സൂര്യന്റെ വാഹനം. അരുണനാണ് ഈ രഥത്തിന്റെ സാരഥി.
പൊങ്കലിന്റെ തുടക്കം
മറ്റുള്ള ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഇല്ലാത്ത സവിശേഷതയായി പൊങ്കൽ ഉത്സവത്തിനോടൊപ്പം ശുദ്ധമാക്കുന്ന വിധത്തിൽ, തങ്ങളുടെ ഇരിപ്പിടത്തേയും വാസസ്ഥലത്തേയും ശുദ്ധിയാക്കി ഭംഗിയാക്കുന്നു.
This story is from the January 16-31, 2026 edition of Jyothisharatnam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Jyothisharatnam
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Jyothisharatnam
ഗണപതിഹോമം ഉത്തമം
ഗണപതിഹോമവും ഫലങ്ങളും
1 mins
April 1-15, 2026
Jyothisharatnam
അഷ്ടാക്ഷര മന്ത്രത്തിൽ രൂപം
മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ കൂടൽ അഴകർ ക്ഷേത്രത്തിലേക്കുള്ളൂ
1 min
April 1-15, 2026
Jyothisharatnam
ചെറിയ ഇലയുടെ വലിയ കഥ!
\"വൃന്ദാവനദ്വാദശിയാണ് തുളസിയെ പൂജിക്കുവാൻ ഏറ്റവും ഉചിതമായ ദിനം.
1 mins
March 16-31, 2026
Listen
Translate
Change font size

