Facebook Pixel ജീവിതപ്രപഞ്ചത്തെ ധന്യവും അർത്ഥപൂർണ്ണവുമാക്കുന്ന വ്യാഴം | Jyothisharatnam - religious-spiritual - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ജീവിതപ്രപഞ്ചത്തെ ധന്യവും അർത്ഥപൂർണ്ണവുമാക്കുന്ന വ്യാഴം

Jyothisharatnam

|

May 1-15, 2025

വ്യാഴമാണ് ബുദ്ധിവികാസം. പാണ്ഡിത്യം, ചിന്താശക്തി, അന്തസ്സ്, ആഭിജാത്യം, സാമ്പത്തിക സുസ്ഥിരത, കുടുംബഭദ്രത, സന്താന ഭാഗ്യം തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളിൽ ഏറ്റവും വലിപ്പം വ്യാഴത്തിനാണ്

- എൻ.ടി. സതീഷ്

ജീവിതപ്രപഞ്ചത്തെ ധന്യവും അർത്ഥപൂർണ്ണവുമാക്കുന്ന വ്യാഴം

ഒരാളുടെ ജാതകത്തിൽ, ഗ്രഹനിലയിൽ വ്യാഴം ശരിയുടെ സ്ഥാനത്താണെങ്കിൽ അയാളുടെ ജീവിതം അത്യുന്നതിയിലെത്തും. മറ്റുഗ്രഹങ്ങൾ പ്രതികൂലമായിരുന്നാലും വ്യാഴം ബലവാനാണെങ്കിൽ ഒന്നും ഭയക്കാനില്ലെന്നാണ് പറഞ്ഞതിന്റെ അർത്ഥം. ജ്യോതിഷത്തിൽ ഗുരു എന്നു പറഞ്ഞാൽ വ്യാഴമാണ്. ആ വ്യാഴമാണ് ബുദ്ധിവികാസം. പാണ്ഡിത്യം, ചിന്താശക്തി, അന്തസ്സ്, ആഭിജാത്യം, സാമ്പത്തിക സുസ്ഥിരത, കുടുംബഭദ്രത, സന്താന ഭാഗ്യം തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളിൽ ഏറ്റവും വലിപ്പം വ്യാഴത്തിനാണ്. ആ വലിപ്പം നന്മ ചെയ്യുന്ന കാര്യത്തിലുമുണ്ട്. രാജയോഗങ്ങൾ വാരിക്കോരി നൽകുന്ന വ്യാഴം ഒരു വ്യക്തിയുടെ ജീവിതത്തേയും മനഃപൂർവ്വം സംഘർഷപ്പെടുത്തുകയില്ല. ശുഭകരമായ ജീവിതം മാത്രമേ അരുളുകയുള്ളൂ.

സത്വഗുണത്തിന്റെ പ്രതീകം

പ്രപഞ്ചത്തിലെ സകലമാന സംഗതികളും സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹങ്ങളും ഈ മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുന്നു. വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ സത്വഗുണത്തേയും ബുധനും ശുക്രനും രജോഗുണത്തേയും ശനി, ചൊവ്വ, രാഹു, കേതു എന്നിവർ തമോഗുണത്തേയും പ്രതിനിധാനം ചെയ്യുന്നു. ഒരാളുടെ ജാതക ത്തിൽ ഏത് ഗ്രഹത്തി നാണോ ഏറ്റവും ബലം, ആ ഗ്രഹം പ്രതിനിധാനം ചെയ്യുന്ന ഗുണമായിരിക്കും ആ വ്യക്തിക്ക്. ത്രിഗുണങ്ങളിൽ ദൈവാംശം വളരെ കൂടിയിരിക്കുന്നത് സത്വഗുണത്തിനാണ്. സത്വഗുണമുള്ളവനെയാണ് സാത്വികൻ എന്നു വിളിക്കുന്നത്. ബലവാനായ വ്യഴം ഗ്രഹനിലയിലുണ്ടങ്കിൽ ആ ജാതകൻ സാത്വികൻ തന്നെയായിരിക്കും.

ജന്മരഹസ്യം

MORE STORIES FROM Jyothisharatnam

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Jyothisharatnam

Jyothisharatnam

ഗണപതിഹോമം ഉത്തമം

ഗണപതിഹോമവും ഫലങ്ങളും

time to read

1 mins

April 1-15, 2026

Jyothisharatnam

Jyothisharatnam

അഷ്ടാക്ഷര മന്ത്രത്തിൽ രൂപം

മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ കൂടൽ അഴകർ ക്ഷേത്രത്തിലേക്കുള്ളൂ

time to read

1 min

April 1-15, 2026

Jyothisharatnam

Jyothisharatnam

ചെറിയ ഇലയുടെ വലിയ കഥ!

\"വൃന്ദാവനദ്വാദശിയാണ് തുളസിയെ പൂജിക്കുവാൻ ഏറ്റവും ഉചിതമായ ദിനം.

time to read

1 mins

March 16-31, 2026

Listen

Translate

Share

-
+

Change font size