Facebook Pixel വ്യക്തിത്വത്തെ അപകടത്തിലാക്കുന്ന അഹങ്കാരം | Jyothisharatnam - religious-spiritual - Read this story on Magzter.com

Try GOLD - Free

വ്യക്തിത്വത്തെ അപകടത്തിലാക്കുന്ന അഹങ്കാരം

Jyothisharatnam

|

December 1-15, 2023

ദ്വാരകയിലെ ഒരു സായാഹ്നം. ശ്രീകൃഷ്ണൻ അപ്പോൾ ദ്വാരകയിലെ ഉദ്യാനത്തിലായിരുന്നു. പെട്ടെ ന്നാണ് ഒരു പൂവിന്റെ നറുമണം ശ്രീകൃഷ്ണന്റെ നാസികയിലെത്തിയത്.

വ്യക്തിത്വത്തെ അപകടത്തിലാക്കുന്ന അഹങ്കാരം

ദ്വാരകയിലെ ഒരു സായാഹ്നം. ശ്രീകൃഷ്ണൻ അപ്പോൾ ദ്വാരകയിലെ ഉദ്യാനത്തിലായിരുന്നു. പെട്ടെന്നാണ് ഒരു പൂവിന്റെ നറുമണം ശ്രീകൃഷ്ണന്റെ നാസികയിലെത്തിയത്.

ഈ പൂവും അതിന്റെ സുഗന്ധവും ദ്വാരകയ്ക്ക് പരിചിതമല്ലല്ലോ. യഥാർത്ഥത്തിൽ കുബേരന്റെ പട്ടണമായ അളകാപുരിയിലാണല്ലോ ഇതിന്റെ സുഗന്ധം മുൻപ് അനുഭവപ്പെട്ടിരുന്നത്. ആ പൂവിന്റെ മണം ഇങ്ങ് ഭൂലോകം വരെ എത്തുന്നുവെങ്കിൽ ആ പൂവ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എത നന്നായിരുന്നു. അതി നാൽ ആ പൂവും അതിന്റെ സുഗന്ധവും ഇവിടെ ആവശ്യമായിരിക്കുന്നു. ഉടൻ തന്നെ ശ്രീകൃഷ്ണൻ ഗരുഡനെ വിളിച്ചു.

അപ്പോൾ ഗരുഡനും സുദർശനചക്രവും തമ്മിൽ അന്യോന്യം കേമത്തം പറഞ്ഞ് നടക്കുകയായിരുന്നു.

"വിഷ്ണുവിനെ ചുമക്കുന്നവനല്ലേ നീ. എന്നെ ചുമക്കുന്നവനാണല്ലോ വിഷ്ണു എന്നിങ്ങനെയായിരുന്നു അപ്പോൾ സുദർശനചക്രത്തിന്റെ വീരവാദം.

“എന്നെപ്പോലെ മിന്നൽ വേഗതയിൽ ചലിക്കാൻ ആർക്കും സാധിക്കും. ഗജേന്ദ്രനെ മുതലയിൽ നിന്ന് മോചിപ്പിക്കാൻ എത്ര വേഗത്തിലാണ് പോയതെന്ന് നിനക്കറിയില്ല. ഞാൻ ശരവേഗത്തിലെത്തിയതുകൊണ്ടാണ് ഗജേന്ദ്രമോക്ഷം സംഭവിച്ചത്. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ വേണമെങ്കിലും എനിക്ക് നിരത്താൻ കഴിയും.' ഗരുഡൻ പറഞ്ഞു.

MORE STORIES FROM Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Translate

Share

-
+

Change font size