Facebook Pixel യമാൽ മാജിക് സൂപ്പർ സമനില | Madhyamam Metro India - newspaper - Read this story on Magzter.com

Try GOLD - Free

യമാൽ മാജിക് സൂപ്പർ സമനില

Madhyamam Metro India

|

May 03, 2025

ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദത്തിൽ ബാഴ്സ ഇന്റർ സമനിലയിൽ (33)

യമാൽ മാജിക് സൂപ്പർ സമനില

മഡ്രിഡ്:എണ്ണംപറഞ്ഞ ആറ് ഗോളുകളും അതിലേറെ മനോഹരമായ ഗോൾനീക്കങ്ങളുമായി 90 മിനിറ്റും കളി കനത്ത ബാഴ്സ മൈതാനത്ത് ആതിഥേയരെ ഒ പ്പം പിടിച്ച് ഇന്റർ മിലാൻ, തീർത്തും ഭിന്നമായ കേളീശൈലികൾ കൊമ്പുകോർത്ത ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ആദ്യ പാദത്തിൽ മൂന്നു വീതം ഗോളുകളുമായാണ് ഇരു ടീമും സമനില പാലിച്ചത്. ആതിഥേയർക്ക് അനായാസ ജയം പ്രവചിക്കപ്പെട്ട മൈതാനത്ത് 30 സെക്കൻഡിനിടെ ആദ്യ ഗോളും വൈകാതെ അടുത്തതും വഴങ്ങിയ ശേഷം ലമീൻ യമാൽ എന്ന വിങ്ങിലെ രാജകുമാരൻ നടത്തിയ മിന്നലാക്രമണങ്ങളാണ് കളി വേറി ട്ടതാക്കിയത്.

MORE STORIES FROM Madhyamam Metro India

Madhyamam Metro India

Madhyamam Metro India

വി.ഡി. സതീശൻ കേരളത്തിന്റെ 13ാം മുഖ്യമന്ത്രി ജനവിഡി

ജനവികാരവും ഘടകകക്ഷികളുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായവും മാനിച്ച് ഹൈകമാൻഡ് | ഡൽഹിയിൽ പ്രഖ്യാപനം, പാർലമെന്ററി പാർട്ടിയിൽ അംഗീകാരം ഗവർണറെ കണ്ട് സതീശൻ പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

time to read

1 min

May 15, 2026

Madhyamam Metro India

Madhyamam Metro India

പിണറായി തന്നെ പ്രതിപക്ഷ നേതാവ്

സി.പി.എം സംസ്ഥാന സമിതി യോഗമാണ് തെരഞ്ഞെടുത്തത്

time to read

1 min

May 15, 2026

Madhyamam Metro India

Madhyamam Metro India

ട്രംപ് ചൈനയിൽ

പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച ഇന്ന്

time to read

1 min

May 14, 2026

Madhyamam Metro India

Madhyamam Metro India

144 എം.എൽ.എമാരുടെ പിന്തുണ വിശ്വാസം നേടി വിജയ്

» 25 അണ്ണാ ഡി.എം.കെ വിമത എം.എൽ.എമാർ കൂറുമാറി » ഡി.എം.കെ ഇറങ്ങിപ്പോയി

time to read

1 min

May 14, 2026

Madhyamam Metro India

Madhyamam Metro India

ഗുജറാത്ത് ഒന്നാമത്

സായ് സുദർശനും (61) വാഷിങ്ടൺ സുന്ദറിനും (50) അർധ സെഞ്ച്വറി

time to read

1 min

May 13, 2026

Madhyamam Metro India

Madhyamam Metro India

നീറ്റലായി വീഴ്ച

ചോദ്യപേപ്പർ ചോർന്നു നീറ്റ് റദ്ദാക്കി പുതുക്കിയ തീയതി ഉടൻ

time to read

1 mins

May 13, 2026

Madhyamam Metro India

Madhyamam Metro India

മരണമിന്നൽ മങ്കട വെള്ളിലയിൽ 4 പേർക്ക് ദാരുണാന്ത്യം

മൂന്നുപേർക്ക് പരിക്ക് » ദുരന്തം വെള്ളില കുരങ്ങൻ ചോലയിലെ വ്യൂ പോയന്റിൽ

time to read

1 min

May 13, 2026

Madhyamam Metro India

Madhyamam Metro India

സ്പെയിനിൽ ബാഴ്സക്ക് തുടർഭരണം

നൂകാമ്പ്, എൽ ക്ലാസികോ, കിരീടം...ആഹാ അന്തസ്സ്

time to read

1 min

May 12, 2026

Madhyamam Metro India

Madhyamam Metro India

ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ഭീതി യു.എസ്, ഫ്രഞ്ച് പൗരന്മാർക്കും രോഗബാധ സ്ഥിരീകരിച്ചു

വൈറസ് ബാധ മൂലം ഇതുവരെ മൂന്നുപേർ മരിച്ചു

time to read

1 min

May 12, 2026

Madhyamam Metro India

Madhyamam Metro India

മുഖ്യമന്ത്രിപ്പോര്

മുതിർന്ന നേതാക്കളെ ഹൈകമാൻഡ് വിളിപ്പിച്ചു അടുത്ത സംഘം ഡൽഹിക്ക്

time to read

1 min

May 12, 2026

Listen

Translate

Share

-
+

Change font size