Try GOLD - Free
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
Hasyakairali
|December 2023
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
മാഷേ... ഞാനും വരുന്നു....പോകുന്ന വഴി എന്നെ ഒന്നു ഡ്രോപ് ചെയ്യണം
സ്കൂളിലെ ലഹരിവിരുദ്ധ ദിനാചരണ ചടങ്ങുകൾക്ക് ശേഷം പുറത്തിറങ്ങി സതീഷ് മാഷ് ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻ പിന്നിൽ നിന്ന് വിളിച്ചു.
ഹെഡ്മാസ്റ്റർ പിന്നിൽ കയറിയിരുന്നപ്പോൾ ബൈക്ക് മുന്നോട്ടെടുത്ത സതീഷ് മാഷിനോട് ഹെഡ്മാസ്റ്റർ പറഞ്ഞു "ഇന്നത്തെ ചടങ്ങ് ഞാൻ വിചാരിച്ചതിലൊക്കെ ഗംഭീരമായി..പിന്നെ...മാഷിന്റെ ലഹരി വിരുദ്ധ പ്രഭാഷണം.. തകർത്തു ...സദസ്സ് ഒന്നടങ്കം കൈയടിച്ചില്ലേ....
ഒക്കെ ശരിയാ മാഷേ... പക്ഷെ...എന്റെ ക്ലാസിലെ മൂന്ന് ... തല തെറിച്ചവന്മാർ... ഇന്ന് വന്നില്ല .. മറ്റ് ഡിവിഷനുകളിലെല്ലാം 100 % അറ്റൻഡൻസാ.... അതെനിക്ക് ക്ഷീണമായിപ്പോയി...
"തന്റെ ക്ലാസ്സിലെ ആ മൂവർ സംഘം... ബിജു ജോൺ, രാജീവ് നായർ.. അനന്തകൃഷ്ണൻ...ആയിരിക്കും അല്ലേ ?
"അവമ്മാര് തന്നെ സാധാരണ ദിവസങ്ങളിൽ ക്ലാസിൽ നിന്ന് മുങ്ങുക പതിവാ.... ഇന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയിൽ എല്ലാവരും നിർബ്ബന്ധമായി പങ്കെടുക്കണമെന്ന് ഞാൻ പ്രത്യേകം ക്ലാസിൽ പറഞ്ഞിരുന്നതാണ്... എന്നിട്ടും വന്നില്ല. നാളെ ഹെഡ്മാഷെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്ന് ഞാൻ പറയും. "അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെടോ... എങ്കിലും നാളെ ഞാനൊന്നു വിരട്ടാം രവീന്ദ്രൻ മാഷ് പറഞ്ഞു
ബൈക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ഒരു ഹോണ്ട ആക്റ്റിവാ സ്കൂട്ടറിൽ മൂന്നു കൗമാരക്കാർ ആർത്ത് ചിരിച്ച് അതിവേഗം ഓവർ ടേക്ക് ചെയ്തപ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞു “എടോ... തന്റെ മൂവർ സംഘമല്ലേ ആ പാഞ്ഞു പോയത്.. വണ്ടി അവമ്മാരുടെ പിന്നാലെ വിട്.
സതീഷ് മാഷ് ബൈക്ക് കുറച്ചകലം പിടിച്ച് അവരറിയാതെ പിന്തുടർന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഒരു ബേക്കറിയ്ക്ക് മുന്നിൽ സ്കൂട്ടർ നിർത്തി. രണ്ടുപേർ സ്കൂട്ടറിൽ തന്നെ ഇരുന്നു. മൂന്നാമൻ ബേക്കറിയിലേക്ക് കയറി. ബൈക്ക് തൊട്ടുപിന്നിൽ നിർത്തി സതീഷും ഹെഡ്മാസ്റ്ററും ഓടി സ്കൂട്ടറിന് സമീപമെത്തിയപ്പോൾ സതീഷ് മാഷ് പറഞ്ഞു.
This story is from the December 2023 edition of Hasyakairali.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Hasyakairali
Hasyakairali
മാടൻപള്ളിയുടെ ധർമ്മസങ്കടം
എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
1 min
April 2026
Hasyakairali
ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.
\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'
1 min
April 2026
Hasyakairali
'വീണ'മന്ത്രിമാർ
കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.
2 mins
April 2026
Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025
Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025
Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025
Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025
Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025
Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025
Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025
Translate
Change font size

