Try GOLD - Free
ഷെയർ മാർക്കറ്റിൽ അഞ്ചര പതിറ്റാണ്ടിന്റെ ഇന്നിങ്സ് 'ഓഹരി തന്നത് നേട്ടങ്ങൾ മാത്രം'
SAMPADYAM
|May 01, 2025
കേരളത്തിൽ നിന്നും ഓഹരിവിപണിയിൽ പ്രവേശിച്ച സീനിയർ മോസ്റ്റ് തലമുറയുടെ പ്രതിനിധി കെ.എഫ്. ഫ്രാൻസിസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ഓഹരിവിപണിയിലെ നിക്ഷേപം എന്ന ത്രില്ലർ സിനിമയിൽ അഞ്ചര പതിറ്റാണ്ടായി അടിപതറാതെ മീശ പിരിച്ചു നിൽക്കുന്ന നായകനാണ് കൊച്ചി കളത്തിപ്പറമ്പിൽ ഫ്രാൻസിസ് മകൻ ഫ്രാൻസിസ് എന്ന കെ.എഫ്. ഫ്രാൻസിസ്.
ട്വിസ്റ്റുകൾ നിറഞ്ഞ ത്രില്ലർ സിനിമ പോലെയാണ് ഓഹരിവിപണി. കാണിയുടെയും നിക്ഷേപകന്റെയും പ്രതീക്ഷയ്ക്കു വിരുദ്ധമായി പല കാര്യങ്ങളും ഇത്തരം സിനിമകളിലെന്ന പോലെ വിപണിയിലും സംഭവിക്കുന്നു.
പക്ഷേ, ചിലരുണ്ട്. അവരുടെ കണക്കുകൂട്ടലുകൾ പോലെ തന്നെ കാര്യങ്ങൾ നടക്കും. അങ്ങനെ നടക്കുന്നത് തങ്ങളുടെ മിടുക്കു കൊണ്ടല്ല, മറിച്ച് ചില ആദർശങ്ങൾ അഥവാ തത്വങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നതു കൊണ്ടാണെന്ന് ഇവർ പറയും.
കേരളത്തിൽ നിന്നും ഓഹരിവിപണിയിൽ പ്രവേശിച്ച സീനിയർ മോസ്റ്റ് തലമുറയുടെ പ്രതിനിധിയാണിദ്ദേഹം.
വല്യപ്പൻ ചീക്കു കളത്തിപ്പറമ്പിൽ ജയിൽ സൂപ്രണ്ടായിരുന്നു. കൊച്ചി നഗരത്തിലെമ്പാടും സ്ഥലങ്ങളുണ്ടായിരുന്നതുകൊണ്ട് വിറ്റുവരവും ലാഭവും ചെറുപ്രായത്തിൽ തന്നെ ഫ്രാൻസിസിന്റെ തലയിലും കയറി.
അങ്ങനെയാണ് 1970കളിൽ കൂട്ടുകാരനായ മാത്യുവിന്റെ കൂടെ മട്ടാഞ്ചേരിയിൽ പോയിത്തുടങ്ങിയത്. ഇപ്പോഴും കൊച്ചിയിൽ തന്നെ ഉള്ള മാത്യുവാണ് വിപണിയിലെ ഗുരുനാഥൻ.
This story is from the May 01, 2025 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Listen
Translate
Change font size
