Try GOLD - Free
മ്യൂച്വൽഫണ്ട് പോർട്ട്ഫോളിയോ ഒഴിവാക്കണം 'ഓവർലാപ്
SAMPADYAM
|June 01,2024
ഒന്നിലധികം ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാത്രം ഡൈവേഴ്സിഫിക്കേഷൻ ഉറപ്പാക്കാൻ സാധിക്കില്ല.
-
സുഹൃത്ത് നിക്ഷേപിച്ച മ്യൂച്വൽഫണ്ട് സ്കീം കഴിഞ്ഞ വർഷം 40% നേട്ടം നൽകിയപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ ഒരു ഫണ്ടും 30 ശതമാനത്തിനു മുകളിൽ നേട്ടം നൽകിയിട്ടുണ്ടാവില്ല. താൻ നിക്ഷേപിക്കുന്നവ നല്ല പ്രകടനമാണെന്നും അതിലേക്കു മാറാനും സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുമുണ്ടാകാം. ഇത്തരം സാഹചര്യത്തിൽ ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ച്, പ്രത്യേകിച്ച് കോവിഡാനന്തരം സ്വന്തം നിലയ്ക്ക് നിക്ഷേപം തുടങ്ങിയവരാണെങ്കിൽ ആശയക്കുഴപ്പങ്ങൾ ഉറപ്പാണ്. വൈവിധ്യവൽക്കരണം ഉറപ്പാക്കാനായാൽ ഏറക്കുറെ ഈ ഒരു പ്രശ്നത്തെ മറികടക്കാനാവും.
വൈവിധ്യവൽക്കരണം എന്തിന്?
മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം വേണമെന്നു പറയുന്നത് എന്തിനാണ്? ഏതെങ്കിലും ഒരു ഫണ്ടിന്റെ പ്രകടനം മോശമായാലും അത് പോർട്ട്ഫോളിയോയെ മൊത്തത്തിൽ ബാധിക്കാതിരിക്കാൻ വൈവിധ്യവൽക്കരണം സഹായിക്കും.
എങ്ങനെ ഉറപ്പാക്കാം?
ഇവിടെ നിക്ഷേപകൻ രണ്ടു ഫണ്ടുകളിൽ നിക്ഷേപിക്കുന്നു എന്നു കരുതുക. ഇവ രണ്ടും സമാന ഓഹരികളിൽ നിക്ഷേപിക്കുന്നവയാണെന്നിരിക്കട്ടെ. അതായത്, ഇവിടെ നിങ്ങൾ രണ്ടു ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ ഓവർ ലാപ്പിങ് മൂലം ശരിയായ വൈവിധ്യവൽക്കരണം നടക്കാതെ പോകുകയാണ്. ഈ ഓഹരികൾ മോശം പ്രകടനം നടത്തുമ്പോൾ പോർട്ട്ഫോളിയോയെ ഒന്നാകെ അതു ബാധിക്കും. രണ്ടു ഫണ്ടിലുമായി എക്സ്പെൻസ് റേഷ്യോ വഴി ഉണ്ടാകുന്ന നഷ്ടം, ഒരേ മേഖലകളിൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതു മൂലമുള്ള റിസ്ക്, മറ്റു മേഖലകളിലെ അവസരങ്ങൾ നഷ്ടമാവുന്നു തുടങ്ങിയവയൊക്കെ ഓവർലാപ്പിങ്ങിന്റെ പ്രശ്നങ്ങളാണ്. സമാനമായ ബഞ്ച്മാർക്ക്, സെക്ടർ, ഫണ്ട് മാനേജർമാർ ഉൾപ്പെടെയുള്ളവ ഓവർലാപ്പിങ്ങിനു കാരണമാകാറുണ്ട്.
അതായത്, വൈവിധ്യവൽക്കരണത്തിനായി കാണുന്ന ഫണ്ടുകളിലൊക്കെ നിക്ഷേപിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് അർഥം. ഓരോ ഫണ്ടിന്റെയും നിക്ഷേപ രീതിയും അവയിലെ ഓഹരികളും വിലയിരുത്തിവേണം തീരുമാനമെടുക്കാൻ.
എങ്ങനെ ഓവർലാപ് ഒഴിവാക്കാം?
This story is from the June 01,2024 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
SAMPADYAM
റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം
കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.
1 mins
March 01, 2026
SAMPADYAM
ഇന്നത്തെ കടം നാളത്തെ ലാഭം
കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.
1 min
March 01, 2026
SAMPADYAM
സ്വർണവില നോക്കിയും പാഠംപഠിക്കാം
സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.
1 mins
March 01, 2026
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
SAMPADYAM
ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം
ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.
1 min
January 01,2026
Listen
Translate
Change font size
