Facebook Pixel മണ്ണും വളവും ചേർത്തു വിറ്റ് മാസം ഒരു ലക്ഷം വരുമാനം | SAMPADYAM - investment - Read this story on Magzter.com

Try GOLD - Free

മണ്ണും വളവും ചേർത്തു വിറ്റ് മാസം ഒരു ലക്ഷം വരുമാനം

SAMPADYAM

|

November 01, 2022

ഇതൊരു ചെറിയ കുടുംബ സംരംഭത്തിന്റെ കഥയാണ്. വലിയ നിക്ഷേപങ്ങളൊന്നുമില്ലാതെ മികച്ച വരുമാനം ഉണ്ടാക്കുന്ന സംരംഭകരുടെയും അവരുടെ വിജയത്തിന്റെയും കഥ.

- T S chandran

മണ്ണും വളവും ചേർത്തു വിറ്റ് മാസം ഒരു ലക്ഷം വരുമാനം

ചില ബിസിനസുകൾ വളരെ നിസ്സാരമായി ചെയ്യാൻ കഴിയും. ഉയർന്ന നിക്ഷേപം കൂടാതെ, ഒരുപക്ഷേ, ഒരു നിക്ഷേപവും ഇല്ലാതെ തന്നെ, കിടമത്സരം ഒഴിവാക്കി, കൊള്ളാവുന്ന ലാഭം കിട്ടുന്ന അത്തരം ബിസിനസുകൾ കണ്ടെത്തിയാൽ വിജയം പിന്നാലെയെത്തും.

സംരംഭകരായ മിനിയും ദിനേശനും ചേർന്നു സ്വന്തം വീടിനോടു ചേർന്നു നടത്തുന്ന ലഘുസംരംഭമാണ് “മാസ് അഗ്രികൾച്ചർ “പോട്ടി മിക്സ്' എന്നു പൊതുവേ അറിയപ്പെടുന്ന മണ്ണും വളങ്ങളും ചേർത്തു തയാറാക്കിയ മിശ്രിതം ചാക്കുകളിലാക്കി വിൽക്കുന്നതാണ് ഇവരുടെ ബിസിനസ്. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, ചാരം, കരി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം തുടങ്ങിയവയെല്ലാം നിശ്ചിത അനുപാതത്തിൽ മിശ്രണം നടത്തിയാണ് ഉൽപന്നം തയാറാക്കുക. 3:1 എന്ന അനുപാതത്തിലാണ് മണ്ണും മറ്റു വളങ്ങളും ചേർക്കുന്നത്. ഇതിനു വളക്കൂറുള്ള മേൽമണ്ണാണ് അത്യുത്തമം. നല്ല ചുവന്ന അടിമണ്ണും നല്ലതാണ്. അവയും ചേർത്താണ് മണ്ണു മിക്സ് ചെയ്യുക. വീടിനു തൊട്ടടുത്തുള്ള പറമ്പിൽ നിന്നുമാണ് ഇതിനാവശ്യമായ മണ്ണു ശേഖരിക്കുന്നത്. ഇതിനു മെഷിനറികൾ ഉപയോഗിക്കുന്നില്ല. തൂമ്പാ കൊണ്ട് കോരി അരിച്ചെടുക്കുകയാണ്.

ഏക മെഷിനറി മണ്ണ് അരിപ്പ

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

Translate

Share

-
+

Change font size