Try GOLD - Free
സൗജന്യമായി ലഭിക്കുന്ന 3 ക്രെഡിറ്റ് കാർഡുകൾ
SAMPADYAM
|July 01, 2022
സാമ്പത്തിക ക്രയവിക്രയങ്ങൾ എളുപ്പത്തിൽ ചെയ്യാനും സൗജന്യ സേവനങ്ങളും കിഴിവുകളും കൈപ്പറ്റാനും ക്രെഡിറ്റ് കാർഡ് ഒരെണ്ണം ഉള്ളതു നല്ലതാണ്.
-
വാർഷിക വരിസംഖ്യയോ ആദ്യമായി അടയ്ക്കേണ്ട ഫീസോ വാങ്ങാതെ സൗജന്യമായി പല ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. അത്തരം മൂന്നു കാർഡുകളെ പരിചയപ്പെടുക.
1, എൽഐസി ക്രെഡിറ്റ് കാർഡ്
നിങ്ങൾ എൽഐസി ഏജന്റോ പോളിസിയുടമയോ ആണെങ്കിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സൗജന്യ ക്രഡിറ്റ് കാർഡ് ലഭിക്കാം. എൽഐസി ഐഡിബിഐ ബാങ്കുമായി ചേർന്നാണ് ഈ റുപേ ക്രഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. താഴെപ്പറയുന്നവയാണ് അതിന്റെ സവിശേഷതകൾ.
ഓരോ പ്രാവശ്യവും പ്രീമിയം അടയ്ക്കുമ്പോൾ ഇരട്ടി ബോണസ് പോയിന്റുകൾ ലഭിക്കും.
പ്രോസസിങ് ഫീ ഇല്ല. മെമ്പർഷിപ് ഫീസും വർഷാവർഷം കൊടുക്കേണ്ട ചാർജുകളും ഇല്ല.
അപകട ഇൻഷുറൻസ് കവറേജ് ലഭിക്കും.
ഒരു കാർഡ് എടുത്താൽ കുടുംബാംഗങ്ങൾക്കുകൂടി കാർഡ് എടുക്കുവാൻ സൗകര്യമുണ്ട്.
അതിനു വേറെ തുകയൊന്നും ഈടാക്കുന്നില്ല.
2, കിസാൻ ക്രെഡിറ്റ് കാർഡ്
കാർഷികാവശ്യങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ഒരു വായ്പ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. സവിശേഷതകൾ നോക്കുക.
3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും, പലിശ വെറും 4% മാത്രം.
സ്വന്തം ഭൂമിയുള്ള ആർക്കും അപേക്ഷിക്കാം.
അപേക്ഷാഫോമുകൾ കൃഷി ഭവൻ ബാങ്ക് എന്നിവിടങ്ങളിൽ ലഭിക്കും.
ആധാർ, പാൻകാർഡ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്.
കൃഷിക്കും പശു, കോഴി, ആട്, പന്നി, മുയൽ, അലങ്കാര പക്ഷികൾ, മത്സ്യം വളർത്തൽ എന്നിവയ്ക്കെല്ലാം സഹായം ലഭ്യമാണ്.
3, സ്ഥിരനിക്ഷേപകർക്ക് ക്രെഡിറ്റ് കാർഡ്
This story is from the July 01, 2022 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size
