Facebook Pixel മെഡിറ്ററേനിയൻ മാസ്റ്റർപീസ് | Vanitha Veedu - home - Read this story on Magzter.com

Try GOLD - Free

മെഡിറ്ററേനിയൻ മാസ്റ്റർപീസ്

Vanitha Veedu

|

May 2025

കാക്കനാടിനടുത്ത് പള്ളിക്കരയിലെ 2800 ചതുരശ്രയടിയുള്ള ഈ വീട് എൽവിസിന്റെയും ഡിങ്കിളിന്റെയും സ്വപ്നസാക്ഷാത്കാരമാണ്

മെഡിറ്ററേനിയൻ മാസ്റ്റർപീസ്

നഗരത്തിന്റെ സൗകര്യങ്ങളാണോ ഗ്രാമത്തിന്റെ സ്വച്ഛതയാണോ നല്ലത് എന്നതിൽ ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. എന്നാൽ ശാന്തസുന്ദരമായ ഒരു സ്ഥലം നഗരസൗകര്യങ്ങൾക്കൊപ്പം കിട്ടിയാൽ ആരും സന്തോഷിക്കും. തിരക്കും മാലിന്യവും അന്തരീക്ഷമലിനീകരണവുമൊക്കെ കൊണ്ട് കാക്കനാട്ടെ ജീവിതം അസഹ്യമായപ്പോഴാണ് കുറച്ച് ഉള്ളിലേക്കു നീങ്ങി ഒരു പ്ലോട്ട് വാങ്ങാമെന്ന് എൽവിസ് ലോറൻസും ഡിങ്കിളും തീരുമാനിച്ചത്. ഗ്രാമീണത വിട്ടുമാറാത്ത പള്ളിക്കരയിലെ 20 സെന്റ് കണ്ടപ്പോൾ വിട്ടുകളാൻ തോന്നിയില്ലെന്ന് എൽവിസ് പറയുന്നു. സ്വപ്നം കണ്ടതൊക്കെ യാഥാർഥ്യമാക്കാനുള്ള രണ്ടര കൊല്ലം നീണ്ട യത്നത്തിനു തുടക്കമായിരുന്നു അത്.

“ നാല് സെന്റിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ വീട്. സ്വകാര്യത കുറവായിരുന്നു എന്നതും നഗരത്തിരക്കുമാണ് പുതിയ സ്ഥലം അന്വേഷിക്കാൻ കാരണം. ഈ പ്ലോട്ടിലേക്ക് പ്രധാനമായി ആകർഷിച്ചത് ഇവിടത്തെ ശാന്തതയാണ്. റബർ തോട്ടമാണ് ചുറ്റും. ഇപ്പോൾ അതെല്ലാം പ്ലോട്ടുകൾ ആയി മാറിയെങ്കിലും നഗരത്തിരക്ക് തൽക്കാലം പേടിക്കേണ്ട.

image

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size