Facebook Pixel രണ്ടാം വരവ് | Vanitha Veedu - home - Read this story on Magzter.com

Try GOLD - Free

രണ്ടാം വരവ്

Vanitha Veedu

|

December 2024

ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!

രണ്ടാം വരവ്

പെട്ടെന്ന് ഒന്നും അംഗീകരിക്കുന്ന തരക്കാരല്ല മലയാളികൾ. എന്നാൽ കാമ്പുണ്ടന്നു തോന്നിയാൽ തള്ളിക്കളയുകയുമില്ല. സ്റ്റീൽ അലമാരയ്ക്ക് നമ്മുടെ മനസ്സിൽ എപ്പോഴും സ്ഥാനമുള്ളത് അതിന്റെ ഈടും ഗുണമേന്മയും കൊണ്ടാണ്. എന്നിട്ടും സ്റ്റീൽ അലമാരകൾക്ക് ഇൻബിൽറ്റ് കബോർഡുകളുടെ പകിട്ടിനു മുന്നിൽ അടിയറവു പറയേണ്ടിവന്നു. കാഴ്ചയിൽ പ്ലൈവുഡും വിവിധ ബോർഡുകളും നൽകുന്ന അതേ പൂർണതയോടെ തിരിച്ചു വരവു നടത്തി വിപണി തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് സ്റ്റീൽ അലമാരകൾ.

അരികുകൾ ഉരുണ്ട, ഫിനിഷ് കുറഞ്ഞ, അടയ്ക്കുമ്പോഴും തുറക്കുമ്പോഴും കാതടിപ്പിക്കുന്ന ശബ്ദമുണ്ടാകുന്ന പഴയ സ്റ്റീൽ അലമാരകൾക്കു വിട. ഇഷ്ടമുള്ള ഡിസൈനിലും നിറത്തിലും ഉള്ള അലമാരകൾ വീട്ടിൽ കൊണ്ടുവന്ന് സെറ്റ് ചെയ്യുന്നതാണ് പുതിയ രീതി. ആവശ്യമുള്ളയത്ര വാതിലുകളോടും ഉള്ളറകളോടും കൂടിയ അലമാരകൾ വീട്ടിൽ കൊണ്ടുവന്ന് കൂട്ടിച്ചേർക്കാം. പഴയ രീതിയിൽ റെഡിമെയ്ഡ് അലമാര വാങ്ങാനാണ് താൽപര്യമെങ്കിൽ അതുമാകാം. മികച്ച ഫിനിഷുള്ള റെഡിമെയ്ഡ് അലമാരകളും ലഭ്യമാണ്.

വെൽഡഡ് റെഡിമെയ്ഡ് അലമാര

പണ്ട് ഉണ്ടായിരുന്ന റെഡിമെയ്ഡ് സ്റ്റീൽ അലമാരകൾ ഇപ്പോ ഴുമുണ്ടെങ്കിലും അതിനു പുതിയ മുഖവും ഫിനിഷുമാണ്. വെൽഡഡ് മോഡൽ എന്നാണ് അത്തരം അലമാരകളെ വിളിക്കുന്നത്. പണ്ടത്തെ വെൽഡ് അലമാരകളുടെ അരികുകൾ ഉരുണ്ടതായി രുന്നെങ്കിൽ ഇപ്പോഴത്തേതിന്റേത് . ആകൃതിയിലാണ്. പുതിയ ഇന്റീരിയറുകളോടു ചേരുന്ന വിധത്തിൽ മിനിമലിസ്റ്റിക് ആക തിയും ഡിസൈനുമാണ് ഇത്തരം വെൽഡ് അലമാരകൾക്ക് പ്രീമിയം, നോർമൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ധാരാളം മോഡലുകൾ ഉണ്ട്. ഒന്ന്, രണ്ട് മൂന്ന് വാതിലുകളോടു കൂടി ലഭിക്കും.

imageപൂർണമായും കസ്റ്റമൈസ്ഡ്

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size