Try GOLD - Free
Stair vs Stair
Vanitha Veedu
|December 2024
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
-
വീടുപണിയുടെ ഓരോ ഘട്ടത്തിലും ശരിക്കും ആലോചിച്ച് ബുദ്ധിപൂർവം മുന്നോട്ടു നീങ്ങുകയാണെങ്കിൽ ചെലവ് ഒരിക്കലും കൈവിട്ടുപോകില്ല. ഭംഗിയും ഗുണമേന്മയുമുള്ള എല്ലാത്തിനും ചെലവ് കൂടണമെന്നില്ല. ഗോവണിയുടെ കാര്യത്തിൽ ഭംഗിയിലും സൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെത്തന്നെ ചെലവു കുറയ്ക്കാൻ വഴികളുണ്ട്.
മെറ്റൽ ഫ്രെയിമിൽ ഗോവണി
മെറ്റൽ പൈപ്പിൽ ആംഗിളുകൾ ഘടിപ്പിച്ച് നിർമിക്കുന്ന ഗോ വണിയാണ് താരതമ്യേന ചെലവ് കുറഞ്ഞ മാർഗം. മൂന്ന് രണ്ട് അല്ലെങ്കിൽ നാല് രണ്ട് ഇഞ്ചിന്റെ സ്ക്വയർ പൈപ്പ് സ്ഥാപിച്ച് അതിൽ പടികൾ ഘടിപ്പിക്കാനുള്ള ആംഗിളുകൾ വിളക്കിച്ചേർക്കാം. വാർപ്പിന്റെ ആവശ്യമില്ലാത്തതിനാൽ സ്ട്രക്ചർ കഴിഞ്ഞ് ഇന്റീരിയർ വർക്കിന്റെ ഭാഗമായി ഇത്തരം ഗോവണികൾ നിർമിക്കാം.
പടിയായി (thread) തടിയോ ടൈലോ ഗ്രാനൈറ്റോ പ്ലൈവുഡോ എന്തുവേണമെങ്കിലും ഘടിപ്പിക്കാം. മാർബിളോ തടിയോ ആണെങ്കിൽ മാത്രമേ സ്ക്രൂ ചെയ്തുപിടിപ്പിക്കേണ്ടി വരുന്നുള്ളൂ. ടൈലും പ്ലൈവുഡും ഫ്രെയിമിൽ പശ വച്ച് ഒട്ടിച്ചു ചേർ ക്കാം. പഴയ തടിപ്പലകകൾ ലഭ്യമാണെങ്കിൽ പടികളുടെ നിർമാണം വീണ്ടും ചെലവ് കുറഞ്ഞതാകും.
This story is from the December 2024 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size

