Try GOLD - Free
കുറഞ്ഞ ചെലവിൽ കൂടുതൽ മാറ്റ്
Vanitha Veedu
|August 2024
വീടൊരുക്കൽ ഒരു അഭിനിവേശമായി മാറ്റിയ അന്നയ്ക്ക് വീടിനെക്കുറിച്ച് വ്യക്തമായ നയമുണ്ട്
കൊച്ചിയിലെ വെള്ളക്കെട്ടാണ് അന്നയിലെ കലാകാരിയെ പലപ്പോഴും പിന്നോട്ടു വലിക്കുന്നത്. ശക്തിയായ മഴയിൽ കലൂർ ജോർജ് ഈഡൻ റോഡിലെ വീട്ടിൽ വെള്ളക്കെട്ട് സ്ഥിരം കലാപരിപാടിയായപ്പോൾ എറണാകുളം എംപിയായ ഹൈബി ഈഡന്റെ ഭാര്യ അന്ന പുതിയ പദ്ധതികളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതേക്കുറിച്ച് അന്ന് തന്നെ പറയട്ടെ..
“ഞങ്ങൾ ഒരു വീടു പണിയുന്നതിനെക്കുറിച്ചുള്ള പ്ലാനിങ്ങിലാണ്. ഓരോരുത്തർക്കും അവരുടെ വീടിന്റെ വലുപ്പത്തെക്കുറിച്ച് ധാരണ ഉണ്ടാവുമല്ലോ. ചെറിയ, ഭംഗിയുള്ള വീടാണ് എനിക്കിഷ്ടം. നല്ലപോലെ സെറ്റ് ചെയ്തു വയ്ക്കാൻ പറ്റുന്നത്. പണിയാൻ പോകുന്ന വീടിനെക്കുറിച്ച് കൃത്യമായ ഐഡിയ ഉണ്ട്. ആ സൈറ്റിൽ ചെല്ലുമ്പോഴേ ആ വീട് എനിക്കവിടെ കാണാം. ചുറ്റും വരാന്തയുള്ള വലിയ ജനാലകളും മുറികളുമുള്ള നിറയെ കാറ്റും വെളിച്ചവുമുള്ള തുറന്ന വീട്..
മഞ്ഞ വിട്ടൊരു കളിയില്ല...
This story is from the August 2024 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size

