Try GOLD - Free
സുരക്ഷ നൽകും ക്യാമറക്കണ്ണുകൾ
Vanitha Veedu
|July 2024
25,000 രൂപയുണ്ടോ...? എങ്കിൽ വീടിനു നൽകാം ഹൈടെക് സുരക്ഷ സിസിടിവി വയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ ഇതാ...
-
മുകളിലൊരാൾ എല്ലാം കാണുന്നുണ്ട്...
സുരക്ഷയുടെ കാര്യത്തിലും ഈയൊരു വിശ്വാസം നൽകുന്ന ധൈര്യം ചില്ലറയല്ല. കള്ളന്മാരെയും കുറ്റവാളികളെയും കണ്ടുപിടിക്കാൻ മാത്രമല്ല, കുറ്റകൃത്യങ്ങൾ തടഞ്ഞ് സുരക്ഷ ഉറപ്പാക്കാനുള്ള മാർഗം കൂടിയാണ് സിസിടി വി ക്യാമറ. 24 മണിക്കൂറും ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കും എന്നതിനപ്പുറം അതിക്രമിച്ചു കടക്കൽ, മോഷണശ്രമം, തീപിടിത്തം തുടങ്ങിയവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ വരെ സിസിടിവിയിൽ എത്തിക്കഴിഞ്ഞു. ഏതെല്ലാം തരം സിസിടിവി ക്യാമറകളാണുള്ളത്, അവ എവിടെയെല്ലാമാണ് പിടിപ്പിക്കേണ്ടത്, പുതിയ സാങ്കേതികവിദ്യകൾ എന്തെല്ലാം സാധ്യതകളാണ് തുറന്നു തരുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ അറിഞ്ഞാലേ കുറഞ്ഞ ചെലവിൽ ഏറ്റവും ഫലപ്രദമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താനാകൂ. അതിന് മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ ഇതാ...
എന്താണ് സിസിടിവി?
ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ എന്നതിന്റെ ചുരുക്കെഴു ത്താണ് സിസിടിവി. ഒരു സ്ഥലമോ കെട്ടിടമോ ഒരുകൂട്ടം വീഡി യോ ക്യാമറകളുടെ നിരീക്ഷണപരിധിയിൽ ഉൾപ്പെടുത്തുന്ന സംവിധാനമാണിത്. വീഡിയോ ക്യാമറ, റെക്കോർഡർ, മോണി ട്ടർ, സ്റ്റോറേജ് യൂണിറ്റ് എന്നിവയാണ് സിസിടിവി സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങൾ.
എങ്ങിനെയാണ് സിസിടിവിയുടെ പ്രവർത്തനം?
സിസിടിവിക്കു പകരം "വീഡിയോ സർവലയൻസ്' എന്ന പേരിനാണ് ഇപ്പോൾ കൂടുതൽ പ്രചാരം. പ്രത്യേകതരം സെക്യൂരിറ്റി ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറയിൽ നിന്നുള്ള സിഗ്നലുകൾ ഡിജിറ്റൽ രൂപത്തിലാക്കി റെക്കോർഡറിലേക്ക് അയക്കും. റെക്കോർഡർ ഈ സിഗ്നലുകളെ വീഡിയോ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തും. മോണിട്ടർ, മൊബൈൽഫോൺ മുതലായവ വഴി ഈ ദൃശ്യങ്ങൾ കാണാനാകും. വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമാണ് സ്റ്റോറേജ് യൂണിറ്റ്, ഹാർഡ് ഡിസ്കിന്റെ ശേഷിയനുസരിച്ച് ഒരു മാസത്തെയോ ആറ് മാസത്തെയോ ദൃശ്യങ്ങൾ മുഴുവൻ ഇതിൽ സുക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പരിശോധിക്കുകയും ചെയ്യാം.
പുതിയതായി വയറിങ് ചെയ്യേണ്ടി വരുമോ?
കേബിൾ വഴി സിഗ്നൽ അയക്കുന്നതും വയർലെസ് രീതിയിൽ പ്രവർത്തിക്കുന്നതുമായ രണ്ടുതരം ക്യാമറകളുണ്ട്. കേബിൾ വഴി ബന്ധിപ്പിക്കാതെ തന്നെ റെക്കോർഡറിലേക്ക് എത്തിക്കാൻ കഴിവുള്ളവയാണ് വയർലെസ്ക്യാമറകൾ.
This story is from the July 2024 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Listen
Translate
Change font size
