Try GOLD - Free
കവിത വിരിയും കാർപെറ്റുമായി
Vanitha Veedu
|October 2023
കസ്റ്റംമെയ്ഡ് കാർപെറ്റ് ബിസിനസ്സിലൂടെ വിജയം കൈവരിച്ച ശാലിനി ജോസ്ലിൻ
-
എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് കാർപെറ്റ് ബിസിനസ് എന്ന ആശയത്തിലേക്ക് ശാലിനി ജോസ്ലിൻ എത്തുന്നത്. ഇന്ന് അറിയപ്പെടുന്ന കാർപെറ്റ് ഡിസൈനറാ യ ശാലിനി പന്ത്രണ്ട് വർഷം മുൻപ് ഈ ആശ യം പങ്കുവച്ചപ്പോൾ കേരളത്തിലെ കാലാവസ്ഥ കാർപെറ്റ് അനുയോജ്യമല്ലെന്നും മലയാളികൾക്ക് കാർപെറ്റ് ഉപയോഗിക്കുന്ന ശീലമില്ലെന്നും പറഞ്ഞ് ചുറ്റുമുള്ളവർ പിന്തിരിപ്പിച്ചു.
This story is from the October 2023 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Translate
Change font size

