Facebook Pixel ഒന്നും ഒന്നും വല്യ ഒന്ന് | Vanitha Veedu - home - Read this story on Magzter.com

Try GOLD - Free

ഒന്നും ഒന്നും വല്യ ഒന്ന്

Vanitha Veedu

|

July 2023

കലാഭവൻ ഷാജോണിന്റെ പുതിയ അപാർട്മെന്റ് വിശേഷങ്ങൾ... രണ്ട് ഫ്ലാറ്റ് കൂട്ടിച്ചേർത്ത് ഒന്നാക്കിയപ്പോൾ...

- സുനിത നായർ

ഒന്നും ഒന്നും വല്യ ഒന്ന്

എട്ട് വർഷങ്ങൾക്കു മുൻപാണ് ഇവിടെ ആദ്യമെത്തിയത്. ഇപ്പോൾ വീണ്ടും വന്നപ്പോൾ അപാർട്മെന്റിന് പുറമേക്ക് ഒരു മാറ്റവും ഇല്ല. നേരെ പതിമൂന്നാം നിലയിലേക്ക് വാതിൽ തുറന്നപ്പോൾ കണ്ടതാകട്ടെ, അന്നു കണ്ട കാഴ്ചകളൊന്നുമല്ല. 

പറഞ്ഞു വരുന്നത് നമ്മുടെയെല്ലാം പ്രിയ നടൻ കലാഭവൻ ഷാജോണിന്റെ കൊച്ചി കലൂരിലെ അപാർട്മെന്റ് വിശേഷങ്ങളാണ്. ഒറ്റപ്പാലത്ത് ഷൂട്ടിനു പോകാനൊരുങ്ങിയ ആളെ പിടിച്ചുനിർത്തിയാണ് അന്ന് വീട്ടുവിശേഷങ്ങൾ സംഘടിപ്പിച്ചത്. ഷൂട്ട് കഴിഞെത്തി വിശ്രമിക്കാനൊരുങ്ങിയ കക്ഷിയെ വിളിച്ചുണർത്തിയാണ് ഇത്തവണ വീട്ടുവിശേഷങ്ങളിലേക്ക് കടന്നത്. തിരക്കാണെങ്കിലും ക്ഷീണമുണ്ടെങ്കിലും ഷാജോണിന്റെ മുഖത്തെ ചിരിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല.

അന്നത്തെ മൂന്നാം ക്ലാസ്സുകാരിയും എൽകെ ജിക്കാരനും പന്ത്രണ്ടിലും എട്ടിലുമായി. മക്കൾ വലുതായപ്പോൾ വീടിനും അൽപം കൂടി വലുപ്പമാവാം എന്ന തോന്നലിലാണ് തൊട്ടപ്പുറത്തെ ഫ്ലാറ്റ് കൂടി വാങ്ങി കൂട്ടിച്ചേർത്ത് വീട് വിശാലമാക്കിയത്. മൂന്ന് വർഷമായി തൊട്ടടുത്ത ഫ്ലാറ്റ് കൂടി വാങ്ങിയിട്ട്. ഇപ്പോഴാണ് പക്ഷേ, പണിയാനുള്ള സാഹചര്യം ഒത്തുവന്നത്.

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

കുറഞ്ഞ ചെലവിൽ നാടൻ ഓട്

മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.

time to read

1 min

June 2026

Vanitha Veedu

Vanitha Veedu

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി

time to read

1 mins

June 2026

Vanitha Veedu

Vanitha Veedu

മരതക കാന്തി

പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്

time to read

2 mins

June 2026

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Translate

Share

-
+

Change font size