Try GOLD - Free
മാറ്റം സാധ്യമാണ്
Vanitha Veedu
|July 2023
സർക്കാർ കെട്ടിടങ്ങൾ ഒരിക്കലും നമ്മളെത്തേടി വരില്ല; നമ്മൾ അവയെത്തേടി ചെല്ലണം
എല്ലാവർക്കും ആസ്വദിക്കാനാകുന്ന, നമ്മുടെ കാലശേഷവും ഒരു പാടുകാലം നിലനിൽക്കുന്ന ഒരു പൊതു കെട്ടിടം. അങ്ങനെയൊന്നു രൂപകൽപന ചെയ്യാൻ ഭാഗ്യം ലഭിക്കണമെന്ന ആഗ്രഹം കുറേക്കാലമായി മനസ്സിലുള്ളതായിരുന്നു. ഗവൺമെന്റ് കെട്ടിടങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്; അവ നമ്മളെ തേടി എത്തില്ല, അവയെ തേടിച്ചെല്ലണം. അങ്ങനെ ചെന്നാലോ? സ്വീകരണം കിട്ടുകയില്ല എന്നുമാത്രമല്ല, മനസ്സ് മടുത്തുപോകുകയും ചെയ്യും. നല്ല ക്ഷമയും സഹനശക്തിയുമൊക്കെയുണ്ടെങ്കിലേ നമ്മുടെ സർക്കാർ സംവിധാനങ്ങളുമായി ഇടപെടാൻ കഴിയൂ. 2011 ൽ ടൂറിസം വകുപ്പിനു കീഴിൽ വഴിയോര വിശ്രമകേന്ദ്രമായ "ടേക്ക് എ ബ്രേക്ക് പ്രോജക്ട് ഡിസൈൻ ചെയ്യുമ്പോൾ മുതൽ ഇക്കാര്യം ബോധ്യമുള്ളതാണ്. അതിന്റെ കാര്യത്തിലെന്ന പോലെ കുറേക്കാലത്തെ പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ശേഷമാണ് വർക്കലയിൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് രൂപകൽപന ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. വർകല ഗെസ്റ്റ് ഹൗസിനോട് ചേർന്നുള്ള മൂന്നര ഏക്കറിൽ പാരമ്പര്യ കലകളുടെ അവതരണത്തിനായി സൗകര്യമൊരുക്കുക എന്നതായിരുന്നു പദ്ധതി.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം കലാകേന്ദ്രങ്ങളുണ്ട്. സഞ്ചാരികൾക്കും മറ്റുമായി തനിമയോടും ആധികാരികതയോടെയും പാ രമ്പര്യകലകൾ അരങ്ങേറുന്നത് ഇവിടെയാകും.
This story is from the July 2023 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
കുറഞ്ഞ ചെലവിൽ നാടൻ ഓട്
മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.
1 min
June 2026
Vanitha Veedu
പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ
നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി
1 mins
June 2026
Vanitha Veedu
മരതക കാന്തി
പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്
2 mins
June 2026
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Translate
Change font size
