Facebook Pixel ക്ഷമയോടെ ഷെമീറിന്റെ പോളിഹൗസ് കൃഷി | KARSHAKASREE - gardening - Read this story on Magzter.com

Try GOLD - Free

ക്ഷമയോടെ ഷെമീറിന്റെ പോളിഹൗസ് കൃഷി

KARSHAKASREE

|

May 01, 2025

വിജയകരമായി പോളിഹൗസ് കൃഷി തുടരുന്ന നെടുമങ്ങാട് സ്വദേശി ഷെമീർ

ക്ഷമയോടെ ഷെമീറിന്റെ പോളിഹൗസ് കൃഷി

ഹൈടെക് കൃഷിയിലേക്കു സംസ്ഥാനത്തിന്റെ ആദ്യ ചുവടുവെയ്പ്പ് 2011-14 കാലത്ത് പ്രചാരം നേടിയ പോളിഹൗസ് കൃഷിയിലൂടെയായിരുന്നു. ആവേശത്തോടെ തുടങ്ങിയ പലരും പക്ഷേ വൈകാതെ പോളിഹൗസ് പൂട്ടി. കാരണങ്ങൾ പലതായിരു ന്നു. ഷെമീറിന്റെ വാക്കുകളിൽ പറഞ്ഞാൽ പോളിഹൗസ് കൃഷിക്കു ചാടിപ്പുറപ്പെട്ട പലരും കൃഷിക്കാർ പോലുമായിരുന്നില്ല. പുതു സംരംഭമല്ലേ, ഒരു കൈ നോക്കിയാലോ എന്നും ഹൈടെക് അല്ലേ, എല്ലാം യന്ത്രങ്ങൾ നോക്കിക്കൊള്ളുമല്ലോ എന്നും കരുതിയാണ് പലരും വന്നത്. ഉദ്ദേശിച്ചതുപോലെ മേയ് 20. കാര്യങ്ങൾ നീങ്ങിയില്ല, പോളി ഹൗസിലെ ഈർപ്പവും താപ നിലയുമൊന്നും നിയന്ത്രിക്കാൻ കഴിയാതെ വിളനഷ്ടം നേരിടുകയും ചെയ്തു. പോളിഹൗസിൽ നിന്നുള്ള കാർഷികോൽപന്നങ്ങൾ ക്കു വിപണിയിൽ പ്രത്യേക പരിഗണന കിട്ടിയതുമില്ല. ചുരുക്കത്തിൽ, മിക്കവരും പണി മതിയാക്കി ഷെഡിന് താഴിട്ടു.

അക്കാലത്താണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എസ്.ഷെമീർ എന്ന ചെറുപ്പ ക്കാരൻ പുതിയൊരു പോളിഹൗസ് തുറക്കുന്നത്. 25 സെന്റ് പോളിഹൗസിൽനിന്ന് ഇന്ന് എല്ലാ ചെലവും കഴിഞ്ഞ് വർഷം 3 ലക്ഷം രൂപ ലാഭം ഷെമീർ നേടുന്നു. പോളിഹൗസ് കൃഷിയിൽ വൻ ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ല ഈ യുവകർഷകൻ. സ്ഥിരവരുമാനമാണ് പ്രധാനം. ഒപ്പം, പുതിയ ഇനങ്ങളും വിപണനസാധ്യതകളും പ്രയോജനപ്പെടുത്തി പടിപടിയായുള്ള വരുമാന വർധനയും.

ജോലിക്കൊപ്പം കൃഷി

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size