Try GOLD - Free
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
KARSHAKASREE
|December 01,2024
കൃഷിവിചാരം
വൃശ്ചികപ്പുലരി പിറന്നപ്പോൾ കൊച്ചുകേശവന് ഒരാഗ്രഹം- തനിക്കും ശബരിമലയ്ക്കു പോകണം! സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാവാം, അച്ഛൻ അതു സമ്മതിച്ചില്ല. കേശവൻ ഉടൻ നിരാഹാരസമരം പ്രഖ്യാപിച്ചു. അതോടെ വീട്ടിലുളളവർ കീഴടങ്ങി. അച്ഛനോടൊപ്പം കൊച്ചു കേശവനും അങ്ങനെ മാലയിട്ടു. കെട്ടുമുറുക്കുള്ള വീടുകളിൽ ദിവസവും എല്ലാവർക്കും സദ്യയുണ്ടാകും. സദ്യയ്ക്കും മറ്റും ആവശ്യമായ വഴുതനങ്ങ, കത്രിക്ക, വെണ്ടയ്ക്ക, തേങ്ങ, മാങ്ങ എന്നിവയൊക്കെ വീട്ടുകാർ പരസ്പരം പങ്കുവയ്ക്കുകയാണു പതിവ്. പോരാത്തവ വൃശ്ചികച്ചന്തയിൽനിന്നു വാങ്ങും. "അയ്യപ്പൻ വിളക്കി'ന്റെ സദ്യ യ്ക്കും പച്ചക്കറികൾ ഈവിധമാണ് സംഭരിക്കുക. "എനിക്ക് ചോറിന് വെണ്ടയ്ക്കാ സാമ്പാർ വേണം! എന്ന് കന്നിസ്വാമിയായ കൊച്ചുകേശവൻ പറഞ്ഞാൽ അപ്പോൾത്തന്നെ പീടികയിൽനിന്നോ അയലത്തെ പറമ്പിൽ നിന്നോ വെണ്ടയ്ക്ക് എത്തുകയായി! മലയാള സാഹിത്യത്തിലെ റിബലായിരുന്ന പി.കേശവദേവ് ഇങ്ങനെ തന്റെ ബാല്യകാലത്തിലെ ശബരിമല സ്മരണകൾ വിവരിക്കുമ്പോൾ പഴയ ഗ്രാമീണ സംസ്കൃതിയുടെ മേന്മകളാണ് വെളിപ്പെടു ന്നത്. സദ്യയൊരുക്കാനും കലവറ നിറയ്ക്കാനും നടു തലകൾ നട്ടുണ്ടാക്കാനും പഠിച്ചത്
This story is from the December 01,2024 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
KARSHAKASREE
ഇഞ്ചി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
May 01, 2026
KARSHAKASREE
അമ്മായിയമ്മയുടെ നാക്ക് Mother in law's tongue
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
May 01, 2026
KARSHAKASREE
കൂട്ടു കൂടാൻ കൂർഗി
കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ
2 mins
May 01, 2026
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
Listen
Translate
Change font size

