ഓണം കഴിഞ്ഞേ മറ്റേതൊരുത്സവവും മലയാളിക്കുള്ളൂ. ഓണം ഒരേ സമയം ഭാത്സവവും സാംസ്കാരികോത്സവവുമാണ്. ഉത്രാടത്തിൽ തുടങ്ങി അഞ്ചോണവും കൊഞ്ചോണവും കാടിയോണവും മൂടിയോണവും കൂടി ആഘോഷിച്ചാലേ നമുക്കു തൃപ്തിയാവൂ.
ഒന്നാമോണം ഉഴപ്പോണം
ഉത്രാടത്തിന് "ഉരുട്ടീം പിരട്ടീം', ഒന്നാമോണം ഉഴപ്പോണം എന്നാണ് പ്രമാണം. കലവറയും അടുക്കളയും സമൃദ്ധമെങ്കിലും ഏവരുടെയും നോട്ടം രണ്ടാമോണമായ തിരുവോണത്തിൽത്തന്നെ. ഉത്രാടനാൾ ഉച്ച കഴിഞ്ഞാൽ കുഗ്രാമത്തിലും വെപ്രാളം. രാവിലെതന്നെ ഉപ്പേരിക്കുള്ള കായ പൊളിച്ച് മഞ്ഞൾ വെള്ളത്തിലിടും. അതിന്റെ തൊലി അന്ന് ഉച്ചയൂണിനു തോരൻ. പൊളിച്ച് കായയുടെ വാലും തലയും കൊണ്ടൊരു ഉശിരൻ മെഴുക്കുപുരട്ടിയും തിരുവോണ അവിയലിന് എടുത്തുവച്ച ചേനയുടെ വിത്തുകളും മത്തങ്ങയും കൊണ്ടൊരു എരിശ്ശേരിയും പിറ്റേന്നത്തേക്കു തയാറാക്കിയ കുറുക്കുകാളൻ അൽപമെടുത്ത് വെള്ളം ചേർത്തു നീട്ടി ഒരു പുളിശ്ശേരിയും ഉത്രാടത്തിലെ ഉഴപ്പൻ വിഭവങ്ങളാണ്.
ഓണച്ചമ്മന്തിയും അവിട്ടക്കട്ടയും
This story is from the August 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ