Try GOLD - Free
സംഗീത നിറവിലെ ഓണവിഭവങ്ങൾ...
Nana Film
|September 1-15, 2025
ഓണക്കാലമെന്നത്, സ്നേഹത്തിന്റെ, കരുതലിന്റെ ഒത്തുചേരലിന്റെ വേറിട്ട നിമിഷങ്ങൾ കൂടിയാണ്. ലോകത്തിന്റെ ഏത് കോണിലായാലും, ചിങ്ങമാസമെത്തി, പൂവിളികൾ ഉയരുമ്പോൾ, നാട്ടിലേക്ക് ഓടിയെത്തി പ്രിയപെട്ടവർക്കൊപ്പം കുറച്ചുനേരമെങ്കിലും ചെലവഴിക്കാൻ കൊതിക്കാത്തവരുണ്ടാകില്ല... നാടുവിട്ട് പ്രവാസികളായി കഴിയുന്ന ഞങ്ങളുടെയെല്ലാം ഉളളിൽ ഓണമെന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.
പ്രശസ്ത ഗായികയും, സംഗീതാദ്ധ്യാപികയുമായ ദിവ്യാവിമൽ “മഹിളാരത്ന'ത്തോട് മനസ്സ് തുറക്കുകയായിരുന്നു. ഏറെക്കാലമായി അബുദാബിയിൽ ശാസ്ത്രീയ സംഗീതപഠനകേന്ദ്രം നടത്തുന്ന ദിവ്യയും കുടുംബവുമാണ് ഇക്കുറി മഹിളാരത്നം' വായനക്കാർക്കായി ഓണവിഭവങ്ങൾ ഒരുക്കുന്നത്. അബുദാബിയിൽ ആവലോൺ ടെക്നോളജി സൊലൂഷനിലെ അക്കൗണ്ട്സ് മാനേജർ ആയ ഭർത്താവ് വിമലും, പെരുമ്പാവൂരിലെ വേങ്ങൂർ കല്ലേലിൽ വീട്ടിൽ ദിവ്യക്കൊപ്പമുണ്ട്. മക്കൾ പ്രാർത്ഥനയും പുണ്യയും പൂക്കളമൊരുക്കുന്ന തിരക്കിലാണ്. പേരക്കുട്ടികൾക്കൊപ്പം ചേർന്ന് സന്തോഷം പങ്കുവയ്ക്കുകയാണ് ബാലകൃഷ്ണൻ നായരും, ബേബിയും ശശിധരൻനായരും വിജയലക്ഷ്മിയുമെല്ലാം.. അവർ പാടിക്കൊടുക്കുന്ന പൂപ്പാട്ടുകളും കഥകളുമെല്ലാം സ്നേഹപൂർവ്വം നെഞ്ചേറ്റുകയാണ് പ്രാർത്ഥനയും പുണ്യയും. അവർക്കൊപ്പം പൂവിളികളുമായി ദിവ്യയും വിമലു മെല്ലാം ചേർന്നതോടെ, അവിടം ഓണനിറവിന്റെ മാസ്മരികാനുഭൂതിയായി മാറുകയായിരുന്നു.
വേറിട്ട സംഗീതയാത്രയായിരുന്നു ദിവ്യയുടേത്... ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ അടുക്കൽ നിന്നായിരുന്നു പഠനം. കുട്ടിക്കാലത്തു തന്നെ നന്നായി പാടിയിരുന്ന ദിവ്യ അതിനോടൊപ്പം മിമിക്രിയും ചെയ്തിരുന്നു. കെ.ബി. സുന്ദരാംബാൾ തൊട്ട്, പി. ലീലയേയും, എസ്. ജാനകിയേയും പോലെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ ശബ്ദവും പാട്ടുമെല്ലാം ഈ കൊച്ചുപാവാടക്കാരി അനുകരിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ഗാനഗന്ധർവ്വൻ യേശുദാസിനെ പരിചയപ്പെടാൻ ദിവ്യയ്ക്ക് അവസരമുണ്ടായത്. ആ കൂടിക്കാഴ്ചയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായതെന്ന് ദിവ്യ പറയുന്നത് ഹൃദയം നിറഞ്ഞ് തന്നെയാണ്.
This story is from the September 1-15, 2025 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
