Facebook Pixel ശതാഭിഷേക മധുരസ്മരണകൾ | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

ശതാഭിഷേക മധുരസ്മരണകൾ

Nana Film

|

February 16-28, 2025

യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

- ജി. കൃഷ്ണൻ

ശതാഭിഷേക മധുരസ്മരണകൾ

ജനുവരി 10.

ഈ ദിനം ഒരു പ്രത്യേകതയുള്ളതാണ്. സംഗീതവുമായി ബന്ധവും അടുപ്പവുമുള്ള ഏവർക്കും ആ ദിനത്തിന്റെ പ്രത്യേകത എന്തെന്ന് അറിയാവുന്നതാണ്.

ഗാനഗന്ധർവ്വൻ യേശുദാസിന്റെ ജന്മദിനം. മുൻവർഷങ്ങളിൽ യേശുദാസ് ഈ ദിവസം മൂകാംബികയിൽ പോയി ദർശനം നടത്തുക പതിവായി രുന്നു. എന്നാൽ, അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള വരവ് നീണ്ടുപോയതിനാൽ ഇക്കഴിഞ്ഞ ജനുവരി പത്താം തീയതിയോ അതിന് മുൻവർഷമോ ഒന്നും യേശുദാസ് മൂകാംബികയിലെത്തിയിരുന്നില്ല.

യേശുദാസിനെ സ്നേഹിക്കുന്ന, ആരാധിക്കുന, സംഗീതപ്രേമികൾ ജനുവരി പത്തിന് മൂകാംബികയിലെത്തുന്ന പതിവും ഉണ്ടായിരുന്നു.

ഫോർട്ട് കൊച്ചിയിലെ വീട്ടിൽ 1940 ജനുവരി 10-ാം തീയതിയാണ് യേശുദാസ് ജനിച്ചത്. ഇക്കഴിഞ്ഞ ജനുവരി 10 കടന്നുപോകുമ്പോൾ യേശുദാസിന് 85 വയസ്സ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.

ഏതൊരാളും 84 വയസ്സ് പൂർത്തിയാകുമ്പോൾ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞുവെന്ന് ജീവിതം പറയുന്നു. അതിന് "ശതാഭിഷേകം എന്നാണ് നാമം. ശതാഭിഷേകത്തിന്റെ ആഘോഷങ്ങൾ മലയാള സിനിമാ പ്രവർത്തകരുമായി വീഡിയോകാളിലൂടെ പങ്കിട്ടതിന്റെ ഓർമ്മകൾ മറക്കാറായിട്ടില്ല.

ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി കോട്ടയത്തെ കുമാരനല്ലൂരിൽ തിരുവിഴ എന്ന വീട്ടിലേക്ക് രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ഒരു ഫോൺ കാൾ വന്നു.

MORE STORIES FROM Nana Film

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അധികാരക്കസേരയിൽ വീണ്ടും താരത്തിളക്കം

കരുണാനിധിക്ക് ഒരു ചലച്ചിത്ര പശ്ചാത്തലം അവകാശപ്പെടാൻ കഴിയുമെങ്കിലും അദ്ദേഹം ഒരിക്കലും ഒരു ആക്ടർ ആയിരുന്നില്ല.

time to read

2 mins

May 16-31, 2026

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Listen

Translate

Share

-
+

Change font size