Facebook Pixel തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ് | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്

Nana Film

|

November 16-30, 2024

ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.

- നാനാജി

തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്

തമിഴ് ചലച്ചിത്ര വേദിയിൽ വ്യാഴവട്ടത്തിലൊരിക്കൽ ഒരു ഉപരോധം പതിവ് ചടങ്ങാണ്. ഇക്കുറി തമിഴ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (TFPC)റെഡ് കാർഡ് നൽകി ഉപരോധം ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നത് വമ്പന്മാർക്കെതിരെയാണ്. കമൽ, ധനുഷ്, ചിമ്പു, വിശാൽ എന്നിവർക്ക് റെഡ് കാർഡ് നൽകണമെന്നും അവരുടെ സിനിമകൾക്ക് സഹകരണം നൽകരുത് എന്നും തീരുമാനമെടുത്തിരിക്കുകയാണ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിന്റെ ഈ തീരുമാനം ഇതാകട്ടെ പുതിയ എന്തെങ്കിലും പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലല്ല. പഴയ ചില തർക്കങ്ങളുടെ പേരിലാണ്. നടൻ രമേശ് അരവിന്ദിന്റെ സംവിധാനത്തിൽ കമലഹാസൻ അഭിനയിച്ച ചിത്രമാണ് "ഉത്തമവില്ലൻ.' ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ ചിത്രത്തിന്റെ നിർമാതാവ്, സംവിധായകൻ എൻ.ലിംഗസ്വാമിയും സഹോദരൻ സുഭാഷ്ചന്ദ്രബോസുമാണ്. 2005 ൽ തിരുപ്പതി ബ്രദേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് ചിത്രം നിർമ്മിച്ചു പുറത്തിറക്കിയത്. ചിത്രത്തിന്റെ പരാജയത്തിന് കോമ്പൻസേഷനായി 30 കോടി ബഡ്ജറ്റിൽ തിരുപ്പതി ബ്രദേഴ്സിന് മറ്റൊരു സിനിമ ചെയ്തു കൊടുക്കാമെന്ന് കമൽഹാസൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വർഷം 9 കഴിഞ്ഞിട്ടും അദ്ദേഹം അവർക്ക് സിനിമ ചെയ്തു കൊടുത്തില്ല. ഉത്തമ വില്ലന്റെ നഷ്ടത്തിനുശേഷം ശിവകാർത്തികേയന്റെ "രജനി മുരുകൻ' എന്ന സിനിമ നിർമ്മിച്ച തിരുപ്പതി ബ്രദേഴ്സ് പിന്നീട് സിനിമയേ നിർമ്മിക്കാനാവാതെ നിർജീവമായിപ്പോയി. ഒട്ടനവധി വിജയചിത്രങ്ങൾ സമ്മാനിച്ച കമ്പനി ഉത്തമ വില്ലന്റെ നഷ്ടത്താൽ നിലംപരിശായി. മേൽപ്പറഞ്ഞ കാരണത്താൽ പ്രൊഡ്യൂസർ കൗൺസിലിൽ ലിംഗു സ്വാമി കമലഹാസനെതിരെ പരാതി നൽകി. ഈ കഥ സിനിമയാക്കേണ്ട എന്ന് പറഞ്ഞപ്പോൾ കമൽ തന്നെയാണ് വാശിപിടിച്ച് ഈ കഥ സിനിമയാക്കിയത് എന്നും പരാതിയിൽ കമിനെതിരെ ആസ്ത്രം തൊടുത്തു ലിംഗുസാമി. കഴിഞ്ഞ മെയ് മാസം ഇത് സംബന്ധിച്ച് സംഘടനയിൽ അനുരഞ്ജന ചർച്ച നടത്തപ്പെടും എന്ന് അറിയിച്ചിരുന്നു. ഈ ചർച്ചയിൽ കമലഹാസൻ പങ്കെടുത്തില്ലെങ്കിലും അദ്ദേഹ ത്തിന്റെ പ്രതിനിധികൾ ആരെങ്കിലും പങ്കെടുക്കും എന്ന് പ്രതീ ക്ഷിച്ചുവെങ്കിലും അതും ഉണ്ടായില്ല. അ

MORE STORIES FROM Nana Film

Nana Film

Nana Film

ഹീമാൻ ഉണ്ണിമുകുന്ദൻ

ഹോളിവുഡ്ഡിന്റെ 'ഹിമാനായി ഉണ്ണി മുകുന്ദൻ. സോണി പിക്ച്ചേഴ്സും എം.ജി.എമ്മുമായി കൈകോർക്കുന്നു

time to read

1 mins

June 16-30, 2026

Nana Film

Nana Film

മഹാകാളി

ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്

time to read

1 min

June 16-30, 2026

Nana Film

Nana Film

പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു

ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും

time to read

1 mins

June 16-30, 2026

Nana Film

ഫഹദിനൊപ്പം ശിവദ

മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്

time to read

1 min

June 16-30, 2026

Nana Film

Nana Film

ചിന്ന ചിന്ന ആസൈ

മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ

time to read

1 min

June 16-30, 2026

Nana Film

Nana Film

അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്

കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.

time to read

2 mins

June 16-30, 2026

Nana Film

Nana Film

അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്

സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.

time to read

1 min

June 16-30, 2026

Nana Film

Nana Film

തമിഴ് പേശും ജാൻവി കപൂർ

മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്

time to read

1 min

June 16-30, 2026

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Listen

Translate

Share

-
+

Change font size