Facebook Pixel ഒരു ബിഗ് ബോസ് വിഷു | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

ഒരു ബിഗ് ബോസ് വിഷു

Nana Film

|

April 1-15, 2024

ബിഗ് ബോസിന്റെ സെറ്റിലെ പായസവും കൈനീട്ടമായിക്കിട്ടിയ സ്വർണ്ണക്കോയിനുമായി രമ്യാ പണിക്കർ

- ജി. കൃഷ്ണൻ

ഒരു ബിഗ് ബോസ് വിഷു

മോഹൻലാൽ അവതാരകനായി വരികയും ജനശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുള്ള ടെലിവിഷൻ പ്രോഗ്രാമായ "ബിഗ് ബോസി'ൽ പങ്കെടുത്തിട്ടുള്ള ഒരാർട്ടിസ്റ്റാണ് രമ്യാ പണിക്കർ, വിഷുവിനെക്കുറിച്ചോർക്കുമ്പോൾ രമ്യയ്ക്ക് മറക്കാൻ കഴി യാതെ ഒരു വർഷത്തെ വിഷു ആഘോഷമുണ്ട്. അത് ബിഗ് ബോസ്സിന്റെ സെറ്റിൽ ആഘോഷിച്ചതായിരുന്നുവത്രേ.ചിരിയോടെ രമ്യ പറഞ്ഞു.

"ഒരു സ്വർണ്ണക്കോയിനാണ് എനിക്കും മറ്റുപലർക്കും അന്ന് വിഷുക്കൈനീട്ടമായി ലഭിച്ചത്. മോഹൻലാൽ സാറിന്റെ കൂടെയുള്ള ആ വിഷു ആഘോഷങ്ങൾളെല്ലാം മറക്കാൻ കഴിയാത്തതാണ്. ഞങ്ങളന്ന് രണ്ട് ടീമായി തിരിഞ്ഞ് പായസമുണ്ടാക്കിയിരുന്നു. രണ്ടുതരത്തിലുള്ള പായസം. അത് രണ്ടും ലാൽ സാർ കഴിക്കുകയും നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ ഞങ്ങളുടെ അന്നത്തെ വിഷുദിനത്തിന് മധുരം കൂടി. ഒരു പ്രത്യേക വൈബായിരുന്നു അത്.- രമ്യാ പണിക്കർ പറഞ്ഞു.

MORE STORIES FROM Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size